"വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/അക്ഷരവൃക്ഷം/E- അറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= വി.എസ്.എസ് എച്ച് എസ്
| സ്കൂൾ= വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ
കൊയ്പള്ളി കാരാഴ്മ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36055
| സ്കൂൾ കോഡ്= 36055
| ഉപജില്ല= മാവേലിക്കര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാവേലിക്കര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

08:16, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

E- അറിവ്

E - കളിയൊരു തീക്കളിയാണേ
തീയെന്നാൽ അഗ്നിയുമാണേ
അറിവും അഗ്നിയുമൊന്നാണേ
അതുകൊണ്ടാണറിവുണ്ടാകാൻ
പഴമക്കാരൊത്തു വിളിച്ചത്
"തമസോമാ ജ്യോതിർഗമയ".
അറിവിന്റെ അഗ്നിച്ചിറകിൽ
ആകാശക്കുടയുടെ മേലെ
ആവേശത്തോടെ പറക്കാം
തീയ്യല്ലറിവിന്റെ വെളിച്ചം
അറിവിന്റെ വെളിച്ചം കുളിരാ -
ണതു ചുട്ടു ദഹിപ്പിക്കില്ല
അറിവിന്റെ വെളിച്ചം തേടി
E - വഴിയേ പോകുന്നവരേ
E - ചിറകിൽ കത്തിപ്പടരും
തീയുണ്ടത് സൂക്ഷിക്കേണം
വിരലിൻ തുമ്പത്തെ വെളിച്ചം
നിധിയാണതു നേടേണം നാം
നിധി കാക്കും ഭൂതവുമുണ്ടേ
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട .


 

കീർത്തന ആർ നാഥൻ
10 B വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത