Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 22: |
വരി 22: |
| }} | | }} |
|
| |
|
| {{Verified|name=Latheefkp}} | | {{Verified|name=Latheefkp| തരം= ലേഖനം}} |
07:53, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
Covid19നും മുൻകരുതലുകൾ
കൊറോണ വൈറസ് ഡിസംബറിലാണ് ഔദ്യോദികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇത് covid19 എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത് കാരണം കൊറോണ വൈറസ് ഡിസംബർ2019 എന്നതിനെ ചുരുക്കിcovid19 എന്ന് ശാസ്ത്രീയമായി വിളിക്കപ്പെടുന്നു ഇന്ന് നമ്മൾ എല്ലാം അതിജീവനത്തിന്റെ പാതയിലൂടെ കോവിഡ് എന്ന മഹാമാരിയെ പിടിച്ചുകെട്ടുന്നതിനു വേണ്ടി ആ ഹോരാത്രം പ്രയത്നിച്ചു കൊണ്ടിരിക്കു കയാണ്covid19 എന്ന വൈറസ് ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകം മുഴുവൻ ഒരു അഗ്നിപോലെ പടർന്നുകൊണ്ടിരിക്കുകയാണ് ഇതിനു ഒരു തടസ്സമിടാൻ മനുഷ്യരാശിയുടെ വ്യക്തിശുദ്ധിയും സമീപ അകലവും പാലിക്കേണ്ടതുണ്ട് 20 മിനിറ്റ് കൂടും തോറും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക കണ്ണ് ,മൂക്ക് ,വായ എന്നീ അവയവങ്ങളിൽ സ്പർശിക്കാതിരിക്കുക തുമ്പുമ്പോളും ചുമക്കുമ്പോളും തുവ്വാല ഉപയോഗിച്ച് മറക്കുക ചുമ, പനി, ജലദോഷം, ശ്വാസതടസ്സം ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി ഇടപ്പെടക്കാതിരിക്കുക ശുശ്ചിത്തം പാലിച്ചാൽ ജീവൻ രക്ഷിക്കാം കോ വിഡ്19 ലോകത്ത് വന്നിട്ട്100 ദിവസത്തോളം കഴിഞ്ഞിരിക്കുന്നു പ്രളയം പോലെ തന്നെ കൊറോണ വൈറസും ഓരോ ജീവനേയും എടുത്തു കൊണ്ടിരിക്കുന്നു കേരളം എന്ന നമ്മുടെ കൊച്ചു നാടും നമ്മുടെ കൊച്ചു നാടും നമ്മുടെ ജനങ്ങളും സർക്കാരും ചെറുത്ത് നിൽപ്പിന്റെ അതിജീവിതത്തിലാണ് .നമ്മുക്കെല്ലാം ഒരുമിച്ച് ഒരു ശക്തിയായി നമ്മുടെ വീടുകളിൽ ഇരുന്നു കൊണ്ടു തന്നെ മഹാമാരിയെ തുരത്താം നിയന്ത്രണങ്ങൾ പാലിച്ചാൽ ജീവിതത്തിൽ നിന്നു മാത്രമല്ല ലോകത്തു നിന്നും ആട്ടി ഓടിക്കാം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|