ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/എന്റെ ചങ്ങാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 34: വരി 34:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp}}
{{Verified|name=Latheefkp| തരം=കവിത  }}

07:17, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ചങ്ങാതി

ഞാനെന്ന ശലഭത്തിൻ
ഇരു ചിറകുകളോ നീ !

എന്നിൽ ഒഴുകുന്ന
തേനുറവയോ നീ !

എന്നെ തഴുകുന്ന
മധുരസ്പർശമോ നീ !

എന്നെ തോളോടുചേർക്കുന്ന
ആ ഹസ്തമോ നീ!

എന്റെ ദു:ഖം ശമിപ്പിക്കും
ആ നറുപുഞ്ചിരിയോ നീ !

"എന്റെ പ്രിയ ചങ്ങാതി"

നവീൻ മാധവ് പി
7 A എച്ച് എസ്സ് എസ്സ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത