സഹായം Reading Problems? Click here


എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/എന്റെ ചങ്ങാതി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എന്റെ ചങ്ങാതി

ഞാനെന്ന ശലഭത്തിൻ
ഇരു ചിറകുകളോ നീ !

എന്നിൽ ഒഴുകുന്ന
തേനുറവയോ നീ !

എന്നെ തഴുകുന്ന
മധുരസ്പർശമോ നീ !

എന്നെ തോളോടുചേർക്കുന്ന
ആ ഹസ്തമോ നീ!

എന്റെ ദു:ഖം ശമിപ്പിക്കും
ആ നറുപുഞ്ചിരിയോ നീ !

"എന്റെ പ്രിയ ചങ്ങാതി"

നവീൻ മാധവ് പി
7 A എച്ച് എസ്സ് എസ്സ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത