"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ | color=3 }} <center><poem><font size=4> ശര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}

01:28, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ


ശരീരം കൊണ്ട് അകലാം നമുക്ക്
മനസ്സുകൊണ്ട് അടുക്കാം...
ലോക്ക് ഡൗൺ നമുക്ക് പാലിക്കാം
അവധിക്കാലം വീട്ടിലിരിക്കാം .....
വീട്ടിലിരുന്നുപഠിച്ചീടാംനമുക്ക്
നല്ലത് വായിച്ചീടാം.....
വീട്ടിലിരുന്ന് കളിച്ചീടാം നമുക്ക്
നല്ല ഭക്ഷണം കഴിച്ചീടാം....
നല്ല പ്രവർത്തികൾ ചെയ്തീടാം
നല്ല നാളേക്കായ് പ്രാർത്ഥിച്ചിടാം...
കോറോണയ്ക്കെതിരായി പൊരുതീടാം
നല്ലൊരു നാളേക്കായ് പ്രയത്നിക്കാം. ..
എപ്പോഴും കൈകൾ കഴുകീടാം
വ്യക്തിശുചിത്വം പാലിക്കാം.

 

ഐഷ അഫ്‌സീന
6 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത