"ഗവ. എൽ. പി. എസ്. കുന്നനാട്/അക്ഷരവൃക്ഷം/രചനയുടെ പേര്/എന്റെ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ കൊറോണക്കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
ഈ ഭൂമിയിൽ നിന്നും മാറ്റി നിർത്തൂ
ഈ ഭൂമിയിൽ നിന്നും മാറ്റി നിർത്തൂ
</poem> </center>
</poem> </center>
{{BoxBottom1
| പേര്= ആര്യ പ്രഭ. ആർ പി
| ക്ലാസ്സ്=  1A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ: എൽ.പി.എസ്. കുന്നനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44310
| ഉപജില്ല= കാട്ടക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

00:51, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കൊറോണക്കാലം

അക്ഷര മധുരം നുണയുവാൻ
ഞാനിന്നക്ഷര തിരുമുറ്റത്തെത്തിടുമ്പോൾ
എൻ കളിക്കൂട്ടുകാരാരുമില്ല
ശൂന്യം നിശ്ചലമാണിയങ്കണം
പൂവാടിയിൽ പൂക്കളില്ല
പൂന്തേനുണ്ണാൻ പൂമ്പാറ്റയില്ല
കിളിയില്ല കിളിനാദമില്ല
കള കൂജനളൊന്നുമില്ല
അന്തരീക്ഷത്തിലെങ്ങും
മുഴങ്ങുന്ന തീയൊറ്റ നാദം മാത്രം
ഇടവേളകളിൽ സോപ്പിട്ടു കൈ കഴുകൂ
സാമൂഹിക അകലം പാലിക്കൂ
കൊറോണയെന്ന ഇത്തിരി ഭീകരനെ
ഈ ഭൂമിയിൽ നിന്നും മാറ്റി നിർത്തൂ

ആര്യ പ്രഭ. ആർ പി
1A ഗവ: എൽ.പി.എസ്. കുന്നനാട്
കാട്ടക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത