"ഗവ. എസ് എസ് എൽ പി എസ് കരമന/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിന്റെ പ്രാധാന്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=ലേഖനം}} |
23:35, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വത്തിന്റെ പ്രാധാന്യം
ശുചിത്വം ജീവിതത്തിൽ വളരെ പ്രധാനമാണ്. നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. കുട്ടികളിൽ അവരുടെ ചെറിയ പ്രായത്തിൽ തന്നെ ശുചിത്വ ശീലങ്ങൾ വളർത്തി എടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. രോഗങ്ങളെ നമ്മിൽ നിന്നും അകറ്റാൻ ശുചിത്വം സഹായിക്കുന്നു. ദിവസാരംഭം മുതൽ ഉറങ്ങാൻ പോകുന്നത് വരെ നമ്മൾ ശുചിത്വം പാലിക്കണം. ശുദ്ധമായ ശരീരം നല്ല ചിന്തക്ക് വഴിയൊരുക്കുന്നു. കൈയും, വായും, മുഖവും പതിവായി കഴുകുന്നത് വ്യക്തി ശുചിത്വത്തിൽ പെടുന്നു. നഖം, പല്ലുകൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കണം. ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. നമ്മുടെ ശുചിത്വമില്ലായ്മ നമ്മുടെ സമൂഹത്തെയും അപകടത്തിലെത്തിക്കും. ആരോഗ്യ പരിപാലനത്തിനും പ്രതിരോധത്തിനും വേണ്ടി ശുചിത്വം പാലിക്കേണ്ടത് നമ്മുടെ കടമയാണ്. വിദ്യാർത്ഥികൾ എന്ന നിലക്ക് നമുക്ക് ഒരുമിച്ചു പറയാം. "ശുചിത്വം നമ്മുടെ മുദ്രാവാക്യം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം