"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/എന്റെ പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ പൂമ്പാറ്റ | color=4 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=3
| color=3
}}
}}
{{verified|name=Kannankollam|തരം=കവിത}}

23:27, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ പൂമ്പാറ്റ

കോലൻ ചിറകുള്ള പൂമ്പാറ്റേ!
എന്റെ സ്വപ്നക്കൂട്ടിലേക്ക് വന്നാട്ടെ!
ഒളിച്ചും പാത്തും കളിക്കാലോ പിന്നെ
നെല്ലിക്കാപുളിയും കഴിക്കാലോ

കോലൻ ചിറകുള്ളപൂമ്പാറ്റേ!
എന്റെ സ്വപ്നക്കൂട്ടിലേക്ക്വന്നാട്ടെ!
അച്ഛനേം അമ്മയേം കാണിക്കാം
സുന്ദരി ചെടിയുടെ തേനും തരാം

കോലൻ ചിറകുള്ളപൂമ്പാറ്റേ!
എന്റെ സ്വപ്നക്കൂട്ടിലേക്ക്വന്നാട്ടെ!
നല്ല കൂട്ടുക്കാരി പൂമ്പാറ്റേ....
എന്റെ വീട്ടിലേക്ക് വന്നാട്ടെ !
എന്റെ സ്വപ്നക്കൂട്ടിലേക്ക് വന്നാട്ടെ
വന്നാട്ടെ....വന്നാട്ടെ....


മരിയ തൃശ
8 സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത