"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതിയുടെ സൗന്ദര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ സൗന്ദര്യം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kannans| തരം=  കവിത}}

23:21, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ സൗന്ദര്യം


എന്തു മനോഹരമെൻ പ്രകൃതി
എത്ര മനോഹരമെൻ പ്രകൃതി
പൂക്കളെക്കാണുവാനെന്തു ഭംഗി
പല നിറമോലും പല മണമോലും
പൂക്കളെക്കാണുവാനെന്തു ഭംഗി.
 പൂന്തേൻ നൂകരും പൂമ്പാറ്റയെ കാണുവാനെന്തു ഭംഗി
പൂവിലിരിക്കുന്ന പൂമ്പാറ്റയെ
പൂവിതളായി തോന്നിയില്ലേ
പുഴകളെക്കാണുവാനെന്തു ഭംഗി.
കുളിർക്കാറ്റു വീശുമ്പോളെന്തു രസം
കുളിർമയേകുന്നൊരു കാറ്റാണ്
 പുഴവക്കത്തുള്ളൊരു കാറ്റാണ്
കിളിയുടെ പാട്ട് മധുരമാണ്
നെൽക്കതിർപൂക്കും വയലാണ്.
കൊക്കുകൾ പാറും വയലാണ്
വയലുകൾക്കാണുവാനെന്തു ചന്തം
പല പല കാഴ്ചകൾ കൂടിയാൽ
നമ്മുടെ പ്രകൃതിമനോഹരമായ്.
 

നൂഹ ഷംഷാദ്
IV കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത