"ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം/അക്ഷരവൃക്ഷം/ശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശിക്ഷ | color= 4 }} <center> <poem> മാരി മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=      4
| color=      4
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}

23:14, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശിക്ഷ

മാരി മാരി മഹാമാരി
മാനവ രാശിയെ തളച്ചിട മാരി
മനുഷ്യന്റെ അത്യാഗ്രഹത്തിനു
പ്രകൃതി തന്നൊരു മഹാമാരി
മനുഷ്യന്റെ തിരിച്ചറിവിനായി
പ്രകൃതി ഒരുക്കിയ ശിക്ഷ ഇത്
ഇനിയെങ്കിലും മനുഷ്യാ.......
നിന്റെ നിലനിൽപ്പിനായി
പ്രകൃതിയെ സ്നേഹിക്കൂ .......
പ്രകൃതിയെ സംരക്ഷിക്കൂ......

ആദിത്യ എസ
4A ഗവണ്മെന്റ് എൽ . പി .എസ് .അയിങ്കമാം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത