"ഡി ബി എച്ച് എസ് എസ് തകഴി/അക്ഷരവൃക്ഷം/പൂവും പൂമ്പാറ്റയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂവും പൂമ്പാറ്റയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
പൂന്തേനുണ്ട്  മദിക്കും ഞാൻ  
പൂന്തേനുണ്ട്  മദിക്കും ഞാൻ  
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അശ്വിൻ എസ്  കുമാർ
| ക്ലാസ്സ്=  9 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഡി  ബി എച്ച്  എസ് എസ് തകഴി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46049
| ഉപജില്ല= തലവടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:03, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂവും പൂമ്പാറ്റയും


പൂവുകൾ തേടും പൂമ്പാറ്റേ

പൂവുകൾ കണ്ടു മടുക്കില്ലേ?

പൂന്തേനുണ്ണും പൂമ്പാറ്റേ

പൂന്തേനുണ്ട് ചെടിക്കൂല്ലേ ?

പൂവുകൾ തേടി മടുക്കൂല

പൂന്തേനുണ്ട് ചെടിക്കൂല

പൂവുകൾ പുഞ്ചിരി തൂകുന്നതുവരെ

പൂന്തേനുണ്ട് മദിക്കും ഞാൻ
 

അശ്വിൻ എസ് കുമാർ
9 A ഡി ബി എച്ച് എസ് എസ് തകഴി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത