ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42407 (സംവാദം | സംഭാവനകൾ)
No edit summary
42407 (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
വന്ദിപ്പൂ ദിനം ഈശ്വരനെ
വന്ദിപ്പൂ ദിനം ഈശ്വരനെ
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ആദിശങ്കർ. ഡി
| ക്ലാസ്സ്=  3B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ. എൽ. പി. എസ്സ്. മടവൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42407
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:42, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം മഹത്വം


ചങ്ങാതികളെ അറിയാമോ

ശുചിത്വമെന്തെന്നറിയാമോ

കൈയ്യും മുഖവും കഴുകേണം

ഇടയ്ക്കിടയ്ക്ക് കഴുകേണം

പല്ലുകൾ നന്നായി തേയ്കേണം

വ്യക്തി ശുചിത്വം കാക്കേണം

വീടിന് ചുറ്റും തൂക്കേണം

നാടും അതുപോൽ കാക്കേണം

വിനാശമാകും രോഗത്തെ

പറഞ്ഞയക്കുക ഇനി നമ്മൾ

കൂട്ടുകാരെ കാണാതെ

നാട്ടുകാരെ കാണാതെ

വീട്ടിലിരിയ്ക്കുക നിശ്ചയമായി

ചങ്ങാതികളെ എന്നെന്നും

വന്ദിപ്പൂ ദിനം ഈശ്വരനെ
 

ആദിശങ്കർ. ഡി
3B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത