"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/പൊരുതി നേടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊരുതി നേടാം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank}}
{{Verified|name= Asokank| തരം= കവിത }}

22:40, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊരുതി നേടാം

വുഹാനിൽ നിന്ന് തുടങ്ങി
ചൈനയിലാകെ പടർന്നു
ഇവൻ ഭീകരനായ കൊറോണയാണെ
കരുതിയിരിക്കാം കൂട്ടുകാരെ
ഇവൻ പനിയായി മാറും ചുമയായി മാറും
സൂക്ഷിക്കേണം ചങ്ങാതി……

കൈകൾ നന്നായി ശുചിയാക്കാം
വ്യക്തിശുചിത്വം പാലിക്കാം
സുരക്ഷിതരാകാം വീട്ടിലിരിക്കാം
നമ്മെ തന്നെ രക്ഷിക്കാം

ഭയപ്പെടാതെ നീങ്ങീടാം
സാന്ത്വനമായി തീർന്നീടാം
കേരളമൊന്നായി മുന്നേറാം
ഇ‍‍‍‍‍‍‍‍‍‍‍‍ഞ്ചോടിഞ്ചായി പൊരുതീടാം

കൈകൊടുക്കാതെ
കൂടി നിൽക്കാതെ
ഇവനെ നമുക്ക് അകറ്റീടാം
പിന്നിലേക്ക് നടക്കാം നമുക്ക്
സംസ്കാരത്തെ അറിഞ്ഞീടാം

ജോസഫ് ഹാരോൺ
3 സി സെന്റ് പോൾസ് ജി എച്ച് എസ് എസ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത