"ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഇങ്ങനെയും ഒരവധിക്കാലം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}

22:13, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇങ്ങനെയും ഒരവധിക്കാലം

ഓർക്കുന്നു ഞാൻ പൊൻ കണിക്കൊന്ന-
പ്പൂക്കൾ കൊണ്ടൊരുക്കിയ കളിക്കൊട്ടാരം
രാജാവായ് ഞാനും തോഴരായ് എൻ കൂട്ടകാരും
ഇന്നേകനായ് നിൽപ്പു ഞാൻ
മുറ്റത്ത് കൊന്നപ്പൂക്കളാൽ പ്രകൃതി
ഒരുക്കിയ വർണ്ണപ്പൂക്കളം
ഓടിക്കളിക്കാൻ കൂട്ടുകാരില്ല
അകലം പാലിച്ചീടുന്നെല്ലാവരും
കരുതലോടിരിക്കാം സുരക്ഷിതരായി
നല്ലോരു പ്രവേശനോത്സവം കാത്ത്......

സന്തോഷ് എം
III D [[|ആർ സി എൽ പി എസ് ഉച്ചക്കട]]
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത