"പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്/അക്ഷരവൃക്ഷം/വെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വെളിച്ചം | color= 5 }} <center> <poem> അകന്നിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
{{BoxBottom1
{{BoxBottom1
| പേര്=  അഭിനന്ദ് J K  
| പേര്=  അഭിനന്ദ് J K  
| ക്ലാസ്സ്=     3 A
| ക്ലാസ്സ്= 3 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=       പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്, നെടുമങ്ങാട്  ഉപ ജില്ല
| സ്കൂൾ= പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്
| സ്കൂൾ കോഡ്= 42535
| സ്കൂൾ കോഡ്= 42535
| ഉപജില്ല=     നെടുമങ്ങാട്  
| ഉപജില്ല= നെടുമങ്ങാട്  
| ജില്ല= ആറ്റിങ്ങൽ
| ജില്ല= തിരുവനന്തപുരം
| തരം=     കവിത
| തരം= കവിത
| color=     3
| color= 3
}}
}}
{{verified|name=Shefeek100|തരം=കവിത}}

21:28, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വെളിച്ചം

അകന്നിടാം അകന്നിടാം അകൽച്ചയിൽ കൈ കോർത്തിടാം
കൊറോണയെന്ന ഇരുട്ടിനെ അകറ്റുവാൻ കൈകൾ കഴുകി കൈകൾ കഴുകി ശുചിത്വമായി നടന്നിടാം
വേദനയോടെ കേട്ടിരിക്കും കൊറോണയുടെ വാർത്തകൾ കൊറോണയെന്ന എന്ന വിപത്തിനെ
ഇവിടെ നിന്ന് അകറ്റിടാൻ കാക്കിയും വെള്ളയും ഒരുമിക്കുമീ വേളയിൽ ലോക നന്മയ്ക്കായി ഞാനും നമ്മളും,
ഞങ്ങളും ഒരുമയോടെ പങ്ക്ചേർന്നിടാം ഈ ഇരുട്ടിൽ വെളിച്ചം തെളിയിക്കുവാനായി
 

അഭിനന്ദ് J K
3 A പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത