അകന്നിടാം അകന്നിടാം അകൽച്ചയിൽ കൈ കോർത്തിടാം
കൊറോണയെന്ന ഇരുട്ടിനെ അകറ്റുവാൻ കൈകൾ കഴുകി കൈകൾ കഴുകി ശുചിത്വമായി നടന്നിടാം
വേദനയോടെ കേട്ടിരിക്കും കൊറോണയുടെ വാർത്തകൾ കൊറോണയെന്ന എന്ന വിപത്തിനെ
ഇവിടെ നിന്ന് അകറ്റിടാൻ കാക്കിയും വെള്ളയും ഒരുമിക്കുമീ വേളയിൽ ലോക നന്മയ്ക്കായി ഞാനും നമ്മളും,
ഞങ്ങളും ഒരുമയോടെ പങ്ക്ചേർന്നിടാം ഈ ഇരുട്ടിൽ വെളിച്ചം തെളിയിക്കുവാനായി