"എച്ച് എസ് പെങ്ങാമുക്ക്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എച്ച്.എസ്.പെങാമുക്ക്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എച്ച്.എസ്.പെങ്ങാമുക്ക്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24030
| സ്കൂൾ കോഡ്= 24030
| ഉപജില്ല=  ചാവക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചാവക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

21:01, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

കോവിഡ് നയന്റീൻ എന്നു
വിളിക്കും
കൊറോണവീരൻ വിലസും
കാലം
ലോകം മുഴുവൻ
വീ‍‍‍ടതിനുളളിൽ
അലസതയോ‍‍ടെ ഇരിക്കും
കാലം
‍ജീവൻപോലും പണയം വച്ച്
രോഗികളെ ശുശ്രുഷിച്ചീ‍‍‍ടും
ഡോക്ടർമാരും നേഴ്സുുമാരും
ഈശ്വരരൂപം എ‍‍‍ടുക്കും കാലം
സന്ധ്യാനാമം ചൊല്ലും നേരം
മുഖ്യൻ ടിവിയിൽ എത്തും
കാലം
പ്രവാസികളാകും
പ്രിയജനമെല്ലാം
നാടതി‍ൽ എത്താൻ
കൊതിക്കും കാലം
ഫൊണതിൽ തോണ്ടിയിരിക്കും
‍‍ഞങ്ങൾ
വായന പോലും ഓൺലൈൻ
ആക്കി
ട്വന്റി ട്വന്റി എന്നൊരു വർഷം
ഇന്നലെ വരെ കാണാത്തൊരു
കാലം

ശ്രീഷ്മ. പി.എസ്
8എ എച്ച്.എസ്.പെങ്ങാമുക്ക്
ചാവക്കാട് ഉപജില്ല
തൃശ്ശുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത