"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/*അതിജീവിക്കാം പകർച്ചവ്യാധികളെ* ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്= *അതിജീവിക്കാം പകർച്ചവ്യാധികളെ* .        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= *അതിജീവിക്കാം പകർച്ചവ്യാധികളെ* .        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<p><br>**അതിജീവിക്കാം പകർച്ചവ്യാധികളെ*
}}<p><br>

കൊറോണ പോലുള്ള പകർച്ചവ്യാധികളുടെ കാലമാണിത്. പകർച്ചവ്യാധികളെ തടയാൻ നമ്മുക്ക് അനിവാര്യമായ ഒന്നാണ് ശുചിത്വം. വ്യക്തി ശുചിത്വത്തിൽ വരുന്ന പല പോരായ്മകളാണ് പകർച്ചവ്യാധികൾ പകരാൻ സാഹചര്യം ഉണ്ടാക്കുന്നത്. Hygiene അഥവാ ശുചിത്വം എന്ന പദം ഉണ്ടായത് ഗ്രീക്ക് ഭാഷയിൽ നിന്നാണ്. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവനായ _ഹൈ ജിയ_ (hygeia )എന്ന പദത്തിൽ നിന്നാണ് ഇത് ഉണ്ടായത്. മാരകമായ വൈറസുകൾ പകരുന്ന ഈ കാലഘട്ടത്തിൽ വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും നാം മുൻഗണന നൽകണം.  

വരി 43: വരി 43:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair}}
{{Verified|name=Sachingnair | തരം= ലേഖനം}}

20:55, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*അതിജീവിക്കാം പകർച്ചവ്യാധികളെ* .

കൊറോണ പോലുള്ള പകർച്ചവ്യാധികളുടെ കാലമാണിത്. പകർച്ചവ്യാധികളെ തടയാൻ നമ്മുക്ക് അനിവാര്യമായ ഒന്നാണ് ശുചിത്വം. വ്യക്തി ശുചിത്വത്തിൽ വരുന്ന പല പോരായ്മകളാണ് പകർച്ചവ്യാധികൾ പകരാൻ സാഹചര്യം ഉണ്ടാക്കുന്നത്. Hygiene അഥവാ ശുചിത്വം എന്ന പദം ഉണ്ടായത് ഗ്രീക്ക് ഭാഷയിൽ നിന്നാണ്. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവനായ _ഹൈ ജിയ_ (hygeia )എന്ന പദത്തിൽ നിന്നാണ് ഇത് ഉണ്ടായത്. മാരകമായ വൈറസുകൾ പകരുന്ന ഈ കാലഘട്ടത്തിൽ വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും നാം മുൻഗണന നൽകണം.

  • വ്യക്തി ശുചിത്വം*

ഒരു വ്യക്തിയുടെ ദിനചര്യകളിൽ ഉൾപ്പെടുത്തേണ്ടതാണ് സ്വയം ശുചിത്വം ഉറപ്പാക്കൽ.
▪️ നഖം മുറിക്കൽ
▪️ ഭക്ഷണത്തിന് മുമ്പും ശേഷവും കൈയ്യും വായും കഴുകുക
▪️ മറ്റുള്ളവരുമായി ഇടപഴകിയ ശേഷം കൈയും മുഖവും വൃത്തിയാക്കുക
▪️ ദിവസവും കുറഞ്ഞത് രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കുക
▪️സോപ്പ് ഉപയോഗിച്ച് കുളിക്കുക
▪️ആവശ്യ ഘട്ടങ്ങളിൽ മാസ്ക് ഉപയോഗിക്കുക
▪️പാകംചെയ്ത ചൂടുള്ള ഭക്ഷണം കഴിക്കുക
▪️ വൃത്തിയുള്ള വസ്ത്രം ധരിക്കുക
▪️പാദരക്ഷകൾ ധരിക്കുക
▪️ രോഗം ഉള്ളവരുമായി സമ്പർക്കം ഒഴിവാക്കുക
▪️പൊതുസ്ഥലങ്ങളിൽ പോയശേഷം ദേഹശുദ്ധി വരുത്തുക
▪️ഹസ്തദാനം ഒഴിവാക്കുക
▪️പൊതു വസ്തുക്കളിൽ തുടരുകയാണെങ്കിൽ കൈകൾ വൃത്തിയാക്കുക

  • പരിസര ശുചിത്വം*

നമ്മുടെ ചുറ്റുപാടും നിറഞ്ഞുനിൽക്കുന്ന മാലിന്യങ്ങൾ കീടാണുക്കൾ ഒക്കെ തുറക്കുകയാണ് പരിസരശുചിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

▪️പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക
▪️കൊതുകു മുട്ടയിടാൻ സാധ്യതയുള്ള എല്ലാ വഴികളും തടസ്സപ്പെടുത്തുക
▪️അണുനാശിനികൾ ഉപയോഗിക്കുന്നത് ഫലപ്രദമാണ്
▪️വളർത്തു മൃഗങ്ങളും ആയുള്ള സമ്പർക്കം ഒഴിവാക്കുക

കോവിഡ് 19 എന്ന വൈറസിനെ ഭീതിയിൽ ലോകം നടുങ്ങി നിൽക്കുന്ന ഈ സാഹചര്യത്തിൽ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമാണ്. ഒറ്റക്കെട്ടായി കൊറോണ തുരത്താം. ഒറ്റക്കെട്ടായി പ്രണയമെന്ന മഹാമാരിയെ തുരത്തിയ കേരളം സാമൂഹ്യ അകലം പാലിച്ചുകൊണ്ട് കൊറോണ യും തുരത്തുക തന്നെ ചെയ്യും. നമുക്ക് രോഗംവരാതെ സൂക്ഷിക്കലും നമ്മളാൽ മറ്റൊരാൾക്കും രോഗം വരാതെ നാം സൂക്ഷിക്കണം. പ്രതിരോധശക്തി നമ്മിൽ ഉണ്ടാക്കലാണ് രോഗിയായി കിടക്കുന്ന അതിനേക്കാൾ ഉത്തമം. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് എല്ലാ പകർച്ചവ്യാധികളും നമുക്ക് തുരത്താം.

ഫിസ്സാ ഫാത്തിമ
8D സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം