"എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ വീട്ടുതടങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീട്ടുതടങ്കൽ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Vijayanrajapuram}}
{{Verified|name= Vijayanrajapuram | തരം= കവിത}}

20:50, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീട്ടുതടങ്കൽ

കൊറോണപ്പേടിയിൽ
പള്ളിക്കൂടമടച്ചു ,പള്ളിയുമടച്ചു..
അമ്പല നടയടച്ചു, അങ്ങാടി നിലച്ചു...

ആഡംബരക്കല്യാണമില്ല,
അണിഞ്ഞൊരുങ്ങി അങ്ങാടി തെണ്ടലില്ല..
അന്നം മുട്ടുമോയെന്നോർത്താധിയിലാണവർ...

തീരാത്ത തിരക്കുമായ് വീടാണയാത്തോർക്കെല്ലാം
വീട്ടുതടങ്കലൊരുക്കിയൊരു കൊറോണ !

ഫായിസ അസീസ്
2 A എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത