സഹായം Reading Problems? Click here


എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ വീട്ടുതടങ്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വീട്ടുതടങ്കൽ

കൊറോണപ്പേടിയിൽ
പള്ളിക്കൂടമടച്ചു ,പള്ളിയുമടച്ചു..
അമ്പല നടയടച്ചു, അങ്ങാടി നിലച്ചു...

ആഡംബരക്കല്യാണമില്ല,
അണിഞ്ഞൊരുങ്ങി അങ്ങാടി തെണ്ടലില്ല..
അന്നം മുട്ടുമോയെന്നോർത്താധിയിലാണവർ...

തീരാത്ത തിരക്കുമായ് വീടാണയാത്തോർക്കെല്ലാം
വീട്ടുതടങ്കലൊരുക്കിയൊരു കൊറോണ !

ഫായിസ അസീസ്
2 A എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത