"സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/കൊറോണയും മാനവരാശിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയും മാനവരാശിയും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 43: വരി 43:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം=കവിത  }}

20:28, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയും മാനവരാശിയും


തിരക്കേറി പറയുമീ മാനവരാശിതൻ
ജീവിതത്തിലേക്ക് പാഞ്ഞുവന്നോരാഭീകരവിപത്ത്
ഭൂലോകവാസർതൻ ജീവാന്മ തുടിപ്പുകളെ കാർന്നെടുത്ത്
മനുഷ്യജീവിതത്തിൻ താളംതെറ്റിച്ച മഹാമാരി

ഇന്നലകൾതൻ ഓർമ്മകളിലേയ്ക്ക്
കണ്ണോടിച്ചു പോകുന്നിതാ ഞാൻ
ഈ മഹാമാരിതൻ ഭീകരതയ്ക്കുനടുവിൽ
സ്തബ്തനായി നിൽക്കുന്നിതാ ഞാൻ

തിരക്കു നിറഞ്ഞൊരാ വീഥികൾ
ഇന്നിതാ നിശ്ചലം
ദൈവസ്തുതി പാടിയ ആലയങ്ങൾ
ഇന്നിതാ നിശബ്ദം

ലോകരാഷ്ട്രങ്ങൾ കുഴഞ്ഞു നിൽക്കുന്നു
ശാസ്ത്രലോകം പകച്ചുനിൽക്കുന്നു
മാനവരാശി വിറച്ചുനിൽക്കുന്നു
ഈ വ്യാധിതൻ നടുവിൽ

മാനവർ നമ്മൾ
ഒരുമിച്ച് നിന്ന്
അതിജീവിക്കാം ഈ
മഹാമാരിയാം കൊറോണയെ...

മാത്യു ജോസ്ഫ്
10 B സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് പുളിങ്കുന്ന്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത