"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair}}
{{Verified|name=Sachingnair | തരം=    കവിത}}

20:04, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

 
കൊറോണേ നീ വലക്കല്ലേ
അതിജീവിക്കും ഞങ്ങൾ
തുരത്തും നിന്നെ ഞങ്ങൾ
എത്രയെത്ര സ്വപ്നങ്ങൾ
ഈകുഞ്ഞിളം മനസ്സിൽ
എല്ലാം നീ തല്ലിക്കെടുത്തിയില്ലേ.
എങ്ങും നിശ്ശബ്ദത മാത്രം.
ആളില്ലാ റോഡുകൾ അങ്ങാടികൾ.
മൗനമായ്ത്തീർന്ന പള്ളിക്കൂടങ്ങൾ.
ഒക്കെയും നീ മൂലമല്ലേ.
തല്ലിക്കെടുത്തും നിന്നെ ഞങ്ങൾ.
കൊറോണേ നീ വിലസല്ലേ.
              

അപർണ്ണ.എ
4 ഗവ.എസ്.വി.എച്ച്.എസ്.എസ്.കുടശ്ശനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത