"ഗവ. എൽ. പി. എസ്. വെട്ടിക്കവല/അക്ഷരവൃക്ഷം/എന്റെ നാടും കോറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified|name=Kannankollam}} | {{verified|name=Kannankollam|തരം=ലേഖനം}} |
20:01, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ നാടും കോറോണയും
ചൈനയിലെ വുഹാനിൽ നിന്നുമാണ് ഈ കൊറോണ ലോകത്തെ ആകമാനം വിഴുങ്ങിയത്. ഇന്ത്യയിലെ കേരളം മാത്രമാണ് ഇപ്പോൾ ഈ മഹാമാരിയെ അതിജീവിച്ച് മുന്നേറുന്നത്. കൊറോണ എന്ന വാക്കിന്റെ അർത്ഥം 'കിരീടം'എന്നാണ്. ലോകജനതയുടെ മുൾകിരീടമായി മാറിയിരിക്കുകയാണ്കോവിഡ് -19.മനുഷ്യന്റെ ശ്വാസകോശത്തെയാണ് കൊറോണ ബാധിക്കുന്നത്. കൊറോണ ഏറ്റവും കൂടുതൽ മനുഷ്യജീവൻ അപഹരിച്ച രാജ്യം അമേരിക്ക യാണ്.സംസ്ഥാനം മഹാരാഷ്ട്രയാണ്. കൊറോണ ബാധയെ തുടർന്ന് 2020ജനുവരി 30ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കൊറോണ വൈറസ് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രോഗങ്ങളുടെ പട്ടികയിലാണ് മെർസ്, സാർസ് എന്നീ രോഗങ്ങൾ. ഈ കൊറോണ വൈറസിനെ ഫലപ്രദമായി തടയാനുള്ള ഒരേഒരു മാർഗം വ്യക്തിശുചിത്വമാണ്. വ്യക്തിശുചിത്വം ഉണ്ടാകണമെങ്കിൽ പരിസരശുചിത്വവും ഉണ്ടാകണം. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് മാത്രമേ കോവിഡ് -19 പകരുകയുള്ളൂ. അതുകൊണ്ട് തന്നെ നമ്മൾ ഓർക്കേണ്ട കാര്യം "സാമൂഹ്യ അകലം, സമൂഹ ഒരുമ "എന്ന സന്ദേശമാണ്. നമ്മുടെ കേരളീയ ജനത യുടെ രോഗത്തെ പ്രതിരോധശക്തി ഒന്നുകൊണ്ട് മാത്രമാണ് ഈ മഹാമാരിയെ ചെറുത്തു നിൽ ക്കാ ൻ നമ്മെ സഹായിക്കുന്നത്. ഒരു ചെറിയ പനി യിൽ നിന്നും ഉണ്ടാകുന്ന ഈ മഹാവിപത്തിനെ ശക്തമായി നേരിടാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധയോടെ കരുതലോടെ വ്യക്തി ശുചിത്വം പാലിച്ച് വീട്ടിൽ തന്നെ സുരക്ഷിതമായി വസിക്കാം. കേരളം എന്ന എന്റെ നാട്ടിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. അതുകൊണ്ട് തന്നെ ഞാൻ ഇന്നും ഭയമില്ലാതെ എന്റെI വീട്ടിൽ സന്തോഷത്തോടെ കഴിയുന്നു. "BREAK THE CHAIN"എന്ന ക്യാമ്പയിൻ എന്റെ കൂടി കർത്തവ്യം ആണെന്ന് ഞാൻ ഓർക്കുന്നു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം