"എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി/അക്ഷരവൃക്ഷം/ വർണ്ണങ്ങൾl" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വർണ്ണങ്ങൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Vijayanrajapuram}}
{{Verified|name= Vijayanrajapuram | തരം= ലേഖനം}}

19:46, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വർണ്ണങ്ങൾ


നിറങ്ങൾ.. പല തരം വർണ്ണങ്ങളതിൽ. എന്തിൽ...? ഈ ലോകപ്രകൃതിയിൽ. ഒരു ഭാഗത്തു പച്ച. മറ്റു ചിലയിടങ്ങളിൽ കടും പച്ച. എന്നാലോ.. ഒരു വലിയ പ്രദേശം നിറയെ നിറം മങ്ങിയത് പോലെ.. അവിടെ തണലായി ചെടികളോ മരങ്ങളോ ഇല്ല. ചുരുക്കി മൊഴിഞ്ഞാൽ തീർത്തും ഒരു വരണ്ട ഭൂമി. എന്നാൽ മറുഭാഗത്തു പച്ചപ്പ് അതിമനോഹരമാക്കാൻ എത്തുന്ന ദേശാടന പക്ഷികളുടെ ചെറു കൂട്ടം. മറ്റു ചില പക്ഷികളുടെ കൂടുകൾ മരങ്ങളിൽ കാണുന്നു. പ്രകൃതി എത്ര മനോഹരമാണ്. അതിൽ ഇനിയും മനോഹാരിത നിറക്കേണ്ടതുണ്ട്. അത് ചെയ്യേണ്ടത് മനുഷ്യ ദേഹങ്ങളാണ്. ചിലയിടങ്ങളിൽ തല ഉയർത്തി നിൽക്കുന്ന തെങ്ങിൻതോപ്പുകൾ കണ്ടാൽ തന്നെ ഇരു നേത്രങ്ങൾക്കും അപാര കുളിർമ നൽകുന്നതാണ്. ഈ ഭാഗ്യദേവതയെ ചില മാനുഷ്യ രക്തങ്ങൾ ചേർന്ന് അമിതമായി ചൂഷണം ചെയ്യുന്നു. അത് നിർത്തലാക്കണം. അത് എപ്പോ നിർത്തുന്നുവോ അന്നുമാത്രമേ പ്രകൃതി സ്വാതന്ത്രമാവുകയുള്ളൂ...

പ്രകൃതി ഒരമ്മയാണ്. മനുഷ്യരുടെ മാത്രമല്ല.. മുഴുവൻ ജീവജാലങ്ങളുടെയും... ആ മാതാവിനെ ഉപേക്ഷിച്ചു നാമെന്തിനാണ് വളർത്തമ്മയെ തേടുന്നത്. അത്യാർത്ഥിയെ... അതിമോഹത്തെ നാം തിരിച്ചറിയുക. പ്രകൃതി ഒരു അമ്മയാണ് മാതാവാണ്..

മിഷാബ് വി സി
6 B എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം