"കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 30: | വരി 30: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Kavitharaj}} | {{Verified|name=Kavitharaj | തരം= ലേഖനം}} |
19:43, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
പ്രതിരോധമാണ് പ്രതിവിധിയേക്കാൾ ഉത്തമം .നമ്മുടെ ശരീരം സ്വാഭാവികമായി രോഗത്തെ ചെറുക്കുന്നതിന് രോഗപ്രതിരോധശേഷി എന്ന് പറയാം .ആരോഗ്യം എന്നാൽ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല സമ്പൂർണ ശാരീരിക മാനസിക സാമൂഹിക സുസ്ഥിതി കൂടിയാണ്. ശരീരത്തിലെ രോഗപ്രതിരോധ ശേഷി കുറയുമ്പോഴാണ് രോഗം നമ്മെ ആക്രമിക്കുന്നത് . ഒരു സങ്കീർണ സംവിധാനമാണ് രോഗ പ്രതിരോധ വ്യവസ്ഥ .രോഗബാധ ചെറുക്കുക എന്ന ലക്ഷ്യത്തിൽ ഇവ അങ്ങേയറ്റം സഹകരിച്ച് പ്രവർത്തിക്കുന്നു .ബാക്ടീരിയ, വൈറസ് എന്നി അക്രമകാരികളിൽനിന്നുള്ള സംരക്ഷണത്തിന് നാം നമ്മുടെ രോഗ പ്രതിരോധ വ്യവസ്ഥയെയാണ് ആശ്രയിക്കുന്നത്.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം