"എസ്. ഡി. വി. എൽ. പി. എസ്. പേരാമംഗലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sunirmaes}}
{{Verified|name=Sunirmaes| തരം=  കവിത}}

19:05, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കോറോണ എന്നൊരു ആധി പടർന്നു
കൊറോണ എന്നൊരു വ്യാധി പടർന്നു
ലോകം മുഴുവൻ കൊറോണയായി
ആരും പുറത്തിറങ്ങാതായി
മനുഷ്യജീവിതം ദുരിതത്തിലായി
ഭക്ഷണം പോലും കിട്ടാതായി
കൊറോണ മൂലം ലോകത്തുള്ള
മനുഷ്യരെല്ലാം നശിച്ചിടുന്നു
ആധിയും വ്യാധിയും മാറുന്നൊരു കാലം
തിരിച്ചു വന്നിടുമോ വേഗം
പ്രാർത്ഥിക്കാം ഒരു മനസോടെ

 

ഗൗതം കൃഷ്ണ
3D [[|ശ്രീ ദുർഗാവിലാസം എൽ പി സ്കൂൾ പേരാമംഗലം]]
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത