"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 35: വരി 35:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
| സ്കൂൾ=സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
| സ്കൂൾ കോഡ്=43065
| സ്കൂൾ കോഡ്=43065
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 42: വരി 42:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=PRIYA|തരം= കവിത }}

18:59, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഭൂതം


കൊറോണ ഭൂതം നാട്ടിൽ മുഴുവൻ
പടർന്നു പിടിക്കുകയാണല്ലോ
അവനെപ്പേടിച്ചാളുകളെല്ലാം
വീട്ടിലിരിക്കുകയാണല്ലോ
ഇതല്ലെ നല്ലതു നമ്മൾക്കെല്ലാം
വീട്ടിലിരിക്കാം നാട്ടാരെ
മുന്നറിയിപ്പുകൾ ലംഖിച്ചിറങ്ങണ
വിവരദോഷികളാകരുതേ
കൈകൾ രണ്ടും സോപ്പ് പതപ്പിചെല്ലാ
നേരവും കഴുകേണം
ശുചിത്വ ശീലം പാലിച്ചെന്നാൽ
കൊറോണ നമ്മെ തൊടുക്കില്ല
വീടിനുള്ളിൽ ചുരുണ്ടുകൂടി
മൊബൈലിനടിമകളാകരുതേ
പുസ്തകമൊത്തിരി വായിച്ചീടു
അറിവുകൾ നന്നായ് വളരട്ടെ
കളികളിൽ നന്നായ് ഏർപ്പെട്ടങ്ങനെ
ആരോഗ്യത്തെ നിലനിർത്തൂ
കൊറോണഭൂതം കൊറോണഭൂതം
നാടുകൾ ചുറ്റും കൊറോണഭൂതം
ശുചിത്വശീലം പാലിച്ചീടാം
കൊറോണ നാടുവിട്ടോടട്ടെ

ഷഹാന ബീവി
9 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത