"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35026
| സ്കൂൾ കോഡ്= 35026
| ഉപജില്ല=ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 17: വരി 17:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair}}

16:58, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യനും പ്രകൃതിയും


നുഷ്യന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം പരിസ്ഥിതിയാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണ്. വൃക്ഷങ്ങളും, പുഴകളും, കുന്നുകളും അടങ്ങിയതാണ് നമ്മുടെ പ്രകൃതി. ഇവ നമ്മുടെ സന്ധുലിനാവസ്ഥ നിരനിർത്തുന്നു. അതുകൊണ്ട് അവ സംരക്ഷികേണ്ടത് നമ്മുടെ കടമയാണ്. മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് പ്രകൃതിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. പുഴകളിൽ നിന്ന് മണൽ വാരുന്നത്, കുന്നുകൾ ഇടിച്ചു നികത്തുന്നത് ഇതെല്ലാം പ്രകൃതിയെ നശിപ്പിക്കുന്നതാണ്. ഇവ നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ്. ശുചിയായ പരിസ്ഥിതിയാണ് നമ്മുടെ ആരോഗ്യം.
പ്രകൃതിയിെല്ലെങ്കിൽ മനുഷ്യൻ ഇല്ല എന്ന കാര്യം നാം ഓർക്കുക. പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ്. നാം ഇന്ന് അനുഭവിക്കുന്ന പ്രളയവും വരൾച്ചയും രോഗവും നാം പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയുടെ ഫലമാണ്. മരങ്ങൾ വെട്ടി നശിപ്പിച്ച് നാം വലിയ കെട്ടിടങ്ങൾ പണിയുന്നു. ഇതിലൂടെ നമുക്ക് മഴ ലഭിക്കുന്നില്ല. ഇത് വരൾച്ചയിലേക്ക് നയിക്കുന്നു. കാലാവസ്ഥയിലുണ്ടവുന്ന വ്യത്യാസം ഇതിന്റെയെല്ലാം ഫലമാണ്. കഴിഞ്ഞ വർഷം വന്ന പ്രളയം മനുഷ്യനെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. പ്രകൃതിയെ നശിപ്പിക്കരുത് എന്ന പാഠമാണ് ഇവ നൽകുന്നത്.


അ‍‍ഞ്ജനാ രാജേഷ്
10 B നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]