"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/കൊറോണ : ജീവിതശൈലിയിലെ മാറ്റങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ : ജീവിതശൈലിയിലെ മാറ്റങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
ഈ കൊറോണ വൈറസിന്റെ വ്യാപനം തടയാനായി ലോകരാഷ്ട്രങ്ങൾ എടുത്ത തീരുമാനമാണ് ലോക്കഡൗൺ. ലോക്കഡൗൺ വഴി രാഷ്ട്രങ്ങൾ ഉദ്ദേശിക്കുന്നത് എന്തെന്നാൽ രാജ്യത്തെ അവശ്യ സർവീസ് , കടകൾ, നിർത്തി വച് വീട്ടിനുള്ളിൽ സുരക്ഷിതരായി ഇരിക്കുക എന്നതാണ്. | ഈ കൊറോണ വൈറസിന്റെ വ്യാപനം തടയാനായി ലോകരാഷ്ട്രങ്ങൾ എടുത്ത തീരുമാനമാണ് ലോക്കഡൗൺ. ലോക്കഡൗൺ വഴി രാഷ്ട്രങ്ങൾ ഉദ്ദേശിക്കുന്നത് എന്തെന്നാൽ രാജ്യത്തെ അവശ്യ സർവീസ് , കടകൾ, നിർത്തി വച് വീട്ടിനുള്ളിൽ സുരക്ഷിതരായി ഇരിക്കുക എന്നതാണ്. | ||
ഈ ലോക്കഡൗൺ വഴി ഒരുപാട് പേർ പ്രതിസന്ധികൾ നേരിടുന്നു.ഈ ലോക്കഡൗൺ ഒരുപാട് കാര്യങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ജോലിക്കുപോകുന്നവർ ഈ ലോക്കഡൗൺ കാലത് വർക്ക് ഫ്രം ഹോം ആണ്. ഈ ലോക്കഡൗൺ സമയത്തു കുറെ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു. അതിൽ ഒരു ഉദാഹരണമാണ് നാം നിത്യവും ഉപയോഗിക്കുന്ന ബൾബുകൾ കേടാവുകയാണെങ്കിൽ രാത്രിയിൽ ഇരുട്ടിൽ ഇരിക്കേണ്ടി വരും. ഇങ്ങനെ ഒരുപാട് പ്രതിസന്ധികൾ ഈ ലോക്കഡൗൺ സമയത് എല്ലാരും അനുഭവിക്കുന്നു. | ഈ ലോക്കഡൗൺ വഴി ഒരുപാട് പേർ പ്രതിസന്ധികൾ നേരിടുന്നു.ഈ ലോക്കഡൗൺ ഒരുപാട് കാര്യങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ജോലിക്കുപോകുന്നവർ ഈ ലോക്കഡൗൺ കാലത് വർക്ക് ഫ്രം ഹോം ആണ്. ഈ ലോക്കഡൗൺ സമയത്തു കുറെ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു. അതിൽ ഒരു ഉദാഹരണമാണ് നാം നിത്യവും ഉപയോഗിക്കുന്ന ബൾബുകൾ കേടാവുകയാണെങ്കിൽ രാത്രിയിൽ ഇരുട്ടിൽ ഇരിക്കേണ്ടി വരും. ഇങ്ങനെ ഒരുപാട് പ്രതിസന്ധികൾ ഈ ലോക്കഡൗൺ സമയത് എല്ലാരും അനുഭവിക്കുന്നു. | ||
എന്നാൽ ഈ ലോക്കടൗണിനെ ഒരു ബുദ്ധിമുട്ടായി കാണണ്ട. ഇപ്പോഴത്തെ സമൂഹം സമയമില്ലാതെ നെട്ടോട്ടം ഓടുകയാണ് എന്നാൽ അതിന് എതിരെ ആണ് കൊറോണ വൈറസിന്റെയും ലോക്കഡൗണിന്റെയും വരവ് അതിനാൽ ഇപ്പോ സമയത്തിന് ആർക്കും oru ബുദ്ധിമുട്ടും ഇല്ല. ഒരു കുട്ടിയായ എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ട്. ഈ ലോക്കഡൗൺ സമയത് പുതിയ പുതിയ കാര്യങ്ങൾ കണ്ടുപിടിക്കാനും, പുസ്തകങ്ങൾ വയ്ക്കാനും, ചെറിയ കൃഷികൾ ചെയ്ത് പഠിക്കാനും, പാചകവും ചെയ്യാൻ ഈ ലോക്കഡൗൺ സമയത് നമ്മുക്ക് കഴിയും ലോകത്തിനെ തന്നെ നശിപ്പിക്കാൻ എത്തിയ ഈ കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ എടുത്ത് ലോക്കഡൗൺ എന്ന തീരുമാനം ഒരുപാട് പ്രശ്നങ്ങളും അതിലുപരി ഗുണകരമായ കാര്യങ്ങളുണ്ട്. ഈ ലോക്കഡൗൺ കാരണം രാജ്യത്തിന്റെ സമ്പദ്ഘടന തന്നെ നശിക്കുന്നു. അതുപോലെ ഒരുപാട് പേരുടെ ജീവിത ശൈലി മാറി. യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ലോക്ക് ഡൗൺ കാരണം യാത്ര നിർത്തി വീട്ടിൽ ഇരിക്കേണ്ടി വന്നു. അത് അവർക്ക് മാനസികമായി ഒരുപാട് പ്രശ്നങ്ങൾ വരുത്തുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും നല്ല വാർത്തകളും കേൾക്കാൻ കഴിയുന്നു. ഇപ്പോൾ അന്തരീക്ഷ മലിനീകരണം കുറഞ്ഞു അതുപോലെ നദികളും തെളിഞ്ഞു ഒഴുകാൻ തുടങ്ങി. ഇങ്ങനെ ഒരുപാട് മാറ്റങ്ങൾക്ക് നാം ഈ കൊറോണ കാലത്ത് സാക്ഷികൾ ആകുന്നു. മാറ്റങ്ങൾ അനിവാര്യമാണ് എന്നാലും ഈ കൊറോണയെ ഒരുമിച്ച് നമ്മൾ നേരിടണം. ഈ കൊറോണയും നമ്മൾ ഒരുമിച്ച് നിന്ന് നേരിടും. ജാതി എന്നോ മതം എന്നോ നോക്കാതെ മനുഷ്യനെന്ന ഒറ്റ ചിന്തയിൽ എല്ലാവരും വീട്ടിലിരുന്ന് ഇതിനെതിരെ പ്രതിരോധിക്കുന്നു. ഈ ലോക്കഡൗൺ കാലത് ഞാനും വീട്ടിലിരുന്ന് കൊറോണക്കെതിരെ പോരാടുന്നു..... | എന്നാൽ ഈ ലോക്കടൗണിനെ ഒരു ബുദ്ധിമുട്ടായി കാണണ്ട. ഇപ്പോഴത്തെ സമൂഹം സമയമില്ലാതെ നെട്ടോട്ടം ഓടുകയാണ് എന്നാൽ അതിന് എതിരെ ആണ് കൊറോണ വൈറസിന്റെയും ലോക്കഡൗണിന്റെയും വരവ് അതിനാൽ ഇപ്പോ സമയത്തിന് ആർക്കും oru ബുദ്ധിമുട്ടും ഇല്ല. ഒരു കുട്ടിയായ എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ട്. ഈ ലോക്കഡൗൺ സമയത് പുതിയ പുതിയ കാര്യങ്ങൾ കണ്ടുപിടിക്കാനും, പുസ്തകങ്ങൾ വയ്ക്കാനും, ചെറിയ കൃഷികൾ ചെയ്ത് പഠിക്കാനും, പാചകവും ചെയ്യാൻ ഈ ലോക്കഡൗൺ സമയത് നമ്മുക്ക് കഴിയും ലോകത്തിനെ തന്നെ നശിപ്പിക്കാൻ എത്തിയ ഈ കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ എടുത്ത് ലോക്കഡൗൺ എന്ന തീരുമാനം ഒരുപാട് പ്രശ്നങ്ങളും അതിലുപരി ഗുണകരമായ കാര്യങ്ങളുണ്ട്. ഈ ലോക്കഡൗൺ കാരണം രാജ്യത്തിന്റെ സമ്പദ്ഘടന തന്നെ നശിക്കുന്നു. അതുപോലെ ഒരുപാട് പേരുടെ ജീവിത ശൈലി മാറി. യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ലോക്ക് ഡൗൺ കാരണം യാത്ര നിർത്തി വീട്ടിൽ ഇരിക്കേണ്ടി വന്നു. അത് അവർക്ക് മാനസികമായി ഒരുപാട് പ്രശ്നങ്ങൾ വരുത്തുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും നല്ല വാർത്തകളും കേൾക്കാൻ കഴിയുന്നു. ഇപ്പോൾ അന്തരീക്ഷ മലിനീകരണം കുറഞ്ഞു അതുപോലെ നദികളും തെളിഞ്ഞു ഒഴുകാൻ തുടങ്ങി. ഇങ്ങനെ ഒരുപാട് മാറ്റങ്ങൾക്ക് നാം ഈ കൊറോണ കാലത്ത് സാക്ഷികൾ ആകുന്നു. മാറ്റങ്ങൾ അനിവാര്യമാണ് എന്നാലും ഈ കൊറോണയെ ഒരുമിച്ച് നമ്മൾ നേരിടണം. ഈ കൊറോണയും നമ്മൾ ഒരുമിച്ച് നിന്ന് നേരിടും. ജാതി എന്നോ മതം എന്നോ നോക്കാതെ മനുഷ്യനെന്ന ഒറ്റ ചിന്തയിൽ എല്ലാവരും വീട്ടിലിരുന്ന് ഇതിനെതിരെ പ്രതിരോധിക്കുന്നു. ഈ ലോക്കഡൗൺ കാലത് ഞാനും വീട്ടിലിരുന്ന് കൊറോണക്കെതിരെ പോരാടുന്നു..... | ||
</P> | </P> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= Arjun G R | | പേര്= Arjun G R | ||
വരി 26: | വരി 22: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam}} |
14:31, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ : ജീവിതശൈലിയിലെ മാറ്റങ്ങൾ
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ