"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghspta (സംവാദം | സംഭാവനകൾ)
No edit summary
Ghspta (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത് സ്
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത് സ്


== ചരിത്രം ==1917-ല്‍ ചുട്ടിപ്പാറയില്‍ മന്നത്തു എം . കൃഷണന്‍ നായര്‍ ദിവാന്റെ കാലത്ത് ആണ്‍കുട്ടികള്‍ക്കായി ഒരു എലിമെന്ററി സ്ക്കുള്‍ സ്ഥാപിതമായി.ഇവിടെ ഇംഗ്ലീഷ് മീഡിയം ഉള്‍പ്പടെ 5 മുതല്‍ 10 വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു.1928-30 കാലയളവില്‍ ഇത് ഹൈസ്ക്കുളായി ഉയര്‍ത്തി.ഇതോടൊപ്പം ഇന്ന് BSNL സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പെണ്‍കുട്ടികള്‍ക്കായി ടൗണ്‍ യു.പി.എസ്.പ്രവര്‍ത്തിച്ചിരുന്നു.1974-75 കാലയളവില്‍ തൈക്കാവില്‍ സ്ക്കുള്‍ കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചു.ടൗണ്‍ യു.പി.എസ്.തൈക്കാവിലേക്ക് മാറ്റി.ചുട്ടിപ്പാറയില്‍ നിന്നും പെണ്‍കുട്ടികളെ തൈക്കാവിലേക്ക് മാറ്റുകയും അവിടെയുള്ള ആണ്‍കുട്ടികളെ അവിടെതന്നെ നിലനിര്‍ത്തുകയും ചെയ്തു. തൈക്കാവില്‍ DD,DEO ഓഫീസുകള്‍ പ്രവര്‍ത്തിച്ചു.
== ചരിത്രം ==1917-ല്‍ ചുട്ടിപ്പാറയില്‍ മന്നത്തു എം . കൃഷണന്‍ നായര്‍ ദിവാന്റെ കാലത്ത് ആണ്‍കുട്ടികള്‍ക്കായി ഒരു എലിമെന്ററി സ്ക്കുള്‍ സ്ഥാപിതമായി.ഇവിടെ ഇംഗ്ലീഷ് മീഡിയം ഉള്‍പ്പടെ 5 മുതല്‍ 10 വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു.1928-30 കാലയളവില്‍ ഇത് ഹൈസ്ക്കുളായി ഉയര്‍ത്തി.ഇതോടൊപ്പം ഇന്ന് BSNL സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പെണ്‍കുട്ടികള്‍ക്കായി ടൗണ്‍ യു.പി.എസ്.പ്രവര്‍ത്തിച്ചിരുന്നു.1974-75 കാലയളവില്‍ തൈക്കാവില്‍ സ്ക്കുള്‍ കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചു.ടൗണ്‍ യു.പി.എസ്.തൈക്കാവിലേക്ക് മാറ്റി.ചുട്ടിപ്പാറയില്‍ നിന്നും പെണ്‍കുട്ടികളെ തൈക്കാവിലേക്ക് മാറ്റുകയും അവിടെയുള്ള ആണ്‍കുട്ടികളെ അവിടെതന്നെ നിലനിര്‍ത്തുകയും ചെയ്തു. തൈക്കാവില്‍ DD,DEO ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നു.ഇവയ്ക്ക് പ്രത്യേകം കെട്ടിടം നിലവില്‍ വന്നപ്പോള്‍ DD,DEO ഓഫീസുകള്‍ അവിടേക്ക് മാറ്റി.ചുട്ടിപ്പാറയില്‍ നിന്നും ആണ്‍കുട്ടികളെ തൈക്കാവിലേക്ക് മാറ്റി.1976 - ല്‍ ഹൈസ്ക്കുള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ചുട്ടിപ്പാറയിലെ കെട്ടിടം യൂണിവേഴ്സിറ്റിക്ക് വിട്ടുകൊടുത്തു.1979 -ല്‍ ആദ്യത്തെ SSLC BATCH പുറത്തിറങി.1994 - ല്‍ ഏപ്രില്‍ Higher Secondary School  നിലവില്‍ വന്നു.2002 - June -ല്‍  Girls  School  ഉം  Boy's School  ഉം  ഒന്നിച്ചാക്കി .2002 -ല്‍  Vocational Higher Secondary School  നിലവില്‍ വന്നു.
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==