"ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/പാപമെന്ന കറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
ഒന്നുമറിയാതെ ചെയുന്ന പാപങ്ങൾ  
ഒന്നുമറിയാതെ ചെയുന്ന പാപങ്ങൾ  
പാപങ്ങൾ എന്ന് നാം പറയും  
പാപങ്ങൾ എന്ന് നാം പറയും  
പൈതങ്ങളാണെന്ന്നാം ചെയ്ത  
'''പൈതങ്ങളാണെന്ന്നാം ചെയ്ത'''
പാപങ്ങൾ പാപങ്ങളായിത്തന്നെ
പാപങ്ങൾ പാപങ്ങളായിത്തന്നെ
നാമറിയും
നാമറിയും

14:05, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാപമെന്ന കറ

ഈ ജന്മം ചെയുന്ന പാപങ്ങൾ
നമ്മുക്ക് വാഴക്കറ പോലെ ആണ് ഇതെല്ലം
എത്ര കളയാൻ ശ്രമിച്ചാലും ഈ കറ
ജീവിതത്തിൽ ഇത് മായുകില്ല

തന്നനം തന്നനം പാടിനടക്കുന്ന
പൈതങ്ങൾ ചെയ്തത് പാപമല്ല
ഒന്നുമറിയാതെ ചെയുന്ന പാപങ്ങൾ
പാപങ്ങൾ എന്ന് നാം പറയും
പൈതങ്ങളാണെന്ന്നാം ചെയ്ത
പാപങ്ങൾ പാപങ്ങളായിത്തന്നെ
നാമറിയും

അനന്തകൃഷ്ണൻ.ആർ
8D എച് എസ്‌ ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]