"ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/കൊറോണ എന്ന അന്തകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഒരു നുളള് കണ്ണീര് വാർത്തുകൊണ്ടീ ലോക | |||
വ്യഥയോട് ചേരുന്നു നാമേവരും | |||
ഭയമല്ലകരുതലാണടിയുറച്ചാൽ നാളെ | |||
അതിജീവനത്തിൻ കഥ പറയാം | |||
സൃഷ്‍ടിച്ച സൃഷ്‍ടാവ് പോലും പകച്ചുപോയി | |||
നിൻ ചെയ്‍തികൾ കണ്ട് കണ്ണടച്ചു | |||
സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ നേർത്ത | |||
സമവാക്യം ഒന്നതിൽ പിറവി കൊണ്ടു | |||
നിൻ ബന്ധനത്തിന്റെ ചുരുളഴിച്ചിന്നവൻ | |||
അന്തകന്റെ വേഷംകെട്ടിയാടി | |||
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ | |||
കഴിയില്ല മനുജനിൽ കർമ്മഫലം | |||
വൻമതിൽ താണ്ടിയാകോട്ടകൾ തച്ചുടച്ചിന്നവൻ | |||
ഇന്നെന്റെ മണ്ണിലും തേരോട്ടമായി | |||
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ | |||
ചത്താലും തീരാതെ പാപിയായി | |||
അകന്നിരിക്കാം രക്തബന്ധങ്ങളൊക്കെയും | |||
ഇരുളിന്റെ മാനീങ്ങും ഒരു പുലരിവരെയും | |||
വാനോളം വാഴ്‍ത്തി പുകഴ്‍ത്തിടാം | |||
ആതുര സേവകരേയും നീതി പാലകരേയും | |||
</poem></center> | |||
</center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=നവീൻ സി എസ് | | പേര്=നവീൻ സി എസ് | ||
| | | ക്ലാസ്സ്=2 | ||
| പദ്ധതി=അക്ഷരവൃക്ഷം | | പദ്ധതി=അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| | | സ്‍കൂൾ=ഗവ.എൽ.പി.എസ്.കൊപ്പം | ||
| | | സ്‍കൂൾ കോഡ്=43410 | ||
| ഉപജില്ല=കണിയാപുരം | | ഉപജില്ല=കണിയാപുരം | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
വരി 40: | വരി 37: | ||
| color=4 | | color=4 | ||
}} | }} | ||
{{Verified|name=Sai K shanmugam}} |
14:04, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ എന്ന അന്തകൻ
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ