"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കോവിഡ് 19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  
}}  
<p> <br>ജീവിതത്തിന്റെ നശ്വരത ഒരിക്കൽക്കൂടെ നമ്മെ ഓർമ്മിപ്പിച്ചു കൊണ്ട് , 2019 ഡിസംബർ 31 - ന് ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ഡിസീസ് എന്ന കോവിഡ് - 19 ലോകമാകെ വിറപ്പിക്കുന്നു. ചൊവ്വയിലേക്ക് യാത്ര ചെയ്യാനൊരുങ്ങിനിൽക്കുന്ന നാം നമ്മുടെ ശാസ്ത്ര അറിവിൽ ഏറെ മുന്നേറിയെങ്കിലും നാം വിറച്ചു പോകുന്നത് ജീവിയാണോ എന്ന് ചോദിച്ചാൽ ആണെന്നും അല്ലെന്നും പറയാൻ കഴിയുന്ന ഒരു പ്രോട്ടീൻ ചെപ്പിനുള്ളിലെ RNA യുടെ മുന്നിലാണെന്നത് നമ്മെ അതിശയിപ്പിക്കുന്നു (2 തരം വൈറസുകളാണുള്ളത് RNA വൈറസും DNA വൈറസും). ഇൗ RNA വൈറസ് നമ്മുടെ ശരീരത്തിലെത്തിയാൽ ആദ്യം അവയുടെ RNA യെ DNA ആക്കി മാറ്റുന്നു. Reverse Transcription എന്നറിയപ്പെടുന്ന ഈ മാറ്റത്തിലൂടെ തന്റെ genetic material ആതിഥേയ കോശത്തിലേക്ക് inject ചെയ്യുന്നു. ഇതോടെ ശരീരകോശം വൈറസിന്റെ ആജ്ഞാനുവർത്തിയായി മാറുന്നു.നമ്മുടെ ശരീരകോശത്തിലെ Protein ഉപയോഗപ്പെടുത്തി അവ വളരെ വേഗം വർദ്ധിക്കുന്നു. ഒരു കോശത്തിൽ നിന്നു തന്നെ ദശലക്ഷക്കണക്കിന് വൈറസുകൾ പുറത്തേക്ക് വരുന്നു. ആതിഥേയ കോശസ്തരം പൊട്ടിച്ചാണ് അവ പുറത്തേക്ക് വരുന്നത്. അതോടെ ആ ശരീരകോശം നശിക്കുകയും ചെയ്യും.<br>

വരി 18: വരി 18:
| ജില്ല=തിരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/720860" എന്ന താളിൽനിന്ന് ശേഖരിച്ചത്