"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതിയും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും കൊറോണയും  <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നാം ഇന്ന്  യാത്രചെയ്തു കൊണ്ടിരിക്കുന്നത്  ഒരു മഹാമാരിയോടൊപ്പമാണ്. ഈ മഹാമാരിയിൽ  നിന്ന്  രക്ഷനേടുന്നതിന് നാംതന്നെയാണ് മുൻ ക യ്യെടുക്കേണ്ടത്. പരിസ്ഥിതി യിൽ നിന്നും ലഭിക്കുന്ന വിഭവങ്ങൾ മനുഷ്യന് ആപത്തു വരുത്തുന്നത് അവനവൻ ഉണ്ടാക്കിയ വിനാശങ്ങളിൽ കൂടി ആണ്. ഇതിൽ നിന്നും രക്ഷ നേടുന്നതിന് നമുക്കെല്ലാപേർക്കും ഒത്തൊരുമയോടെ പോരാടാം. കൊറോണ എന്ന വിപത്തു മനുഷ്യരാശിയെ തന്നെ കാർന്നു തിന്നുകയാണ്. വ്യക്തി ശുചിത്വത്തോടൊപ്പം പരിസ്ഥിതി ശുചിത്വവും പാലിച്ചാൽ മാത്രമേ കൊറോണയെ പോലുള്ള മഹാമാരികളിൽ നിന്നും നമുക്ക് രക്ഷ നേടാൻ കഴിയുകയുള്ളു. അതിനായി ആദ്യമേ പരിശ്രമിക്കേണ്ടത് നമ്മൾ കുട്ടികളാണ്. നമ്മൾ ഓരോരുത്തരും അതിനായി പരിശ്രമിക്കണം. 
നാം ഇന്ന്  യാത്രചെയ്തു കൊണ്ടിരിക്കുന്നത്  ഒരു മഹാമാരിയോടൊപ്പമാണ്. ഈ മഹാമാരിയിൽ  നിന്ന്  രക്ഷനേടുന്നതിന് നാംതന്നെയാണ് മുൻകൈയ്യെടുക്കേണ്ടത്. പരിസ്ഥിതിയിൽ നിന്നും ലഭിക്കുന്ന വിഭവങ്ങൾ മനുഷ്യന് ആപത്തു വരുത്തുന്നത് അവനവൻ ഉണ്ടാക്കിയ വിനാശങ്ങളിൽ കൂടി ആണ്. ഇതിൽ നിന്നും രക്ഷ നേടുന്നതിന് നമുക്കെല്ലാപേർക്കും ഒത്തൊരുമയോടെ പോരാടാം. കൊറോണ എന്ന വിപത്തു മനുഷ്യരാശിയെ തന്നെ കാർന്നു തിന്നുകയാണ്. വ്യക്തി ശുചിത്വത്തോടൊപ്പം പരിസ്ഥിതി ശുചിത്വവും പാലിച്ചാൽ മാത്രമേ കൊറോണയെ പോലുള്ള മഹാമാരികളിൽ നിന്നും നമുക്ക് രക്ഷ നേടാൻ കഴിയുകയുള്ളു. അതിനായി ആദ്യമേ പരിശ്രമിക്കേണ്ടത് നമ്മൾ കുട്ടികളാണ്. നമ്മൾ ഓരോരുത്തരും അതിനായി പരിശ്രമിക്കണം. 
1.പരിസ്ഥിതിയെ നമ്മുടെ ജീവനായി കരുതുക. നമ്മുടെ ശരീരത്തിൽ ജീവൻ നിലനിർത്താൻ നാം എന്തെല്ലാം ചെയ്യുന്നുവോ അതു തന്നെ പ്രകൃതിയോടും ചെയ്യുക. 
1.പരിസ്ഥിതിയെ നമ്മുടെ ജീവനായി കരുതുക. നമ്മുടെ ശരീരത്തിൽ ജീവൻ നിലനിർത്താൻ നാം എന്തെല്ലാം ചെയ്യുന്നുവോ അതു തന്നെ പ്രകൃതിയോടും ചെയ്യുക. 
2.പാരിസ്ഥിതിക മലിനീകരണം തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാവുക. 
2.പാരിസ്ഥിതിക മലിനീകരണം തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാവുക. 
വരി 20: വരി 20:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/720577" എന്ന താളിൽനിന്ന് ശേഖരിച്ചത്