ഉള്ളടക്കത്തിലേക്ക് പോവുക

"എം ടി. ഹൈസ്കൂൾ കുറിയന്നൂർ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=P C Supriya}}

13:32, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം

പ്രതിരോധിക്കാം പ്രതിരോധിക്കാം
ഒന്നിച്ചൊന്നായി പ്രതിരോധിക്കാം
കെറോണയെ എന്നന്നേക്കുമായി
ലോകത്തൂന്ന് തുരത്തീടാം
ഭാരതത്തിന്റെ ഐക്യത്തോടെ
ഒന്നിച്ചൊന്നായി പെരുതീടാം
നാമെല്ലാരും ഒന്നായി
നമ്മുടെ രാജ്യത്തെ രക്ഷിച്ചീടാം
ജന്മനാടിൻ അഭിവൃദ്ധിക്കായ്
കൊറോണയെ തുരത്തീടാം
കൊറോണയെന്നു നിപ്പയെന്നും
ഡങ്കുവെന്നും അനവധി പകർച്ച
വ്യാധികളേയും തുരത്തീടാം
അങ്ങിനെ നല്ല ഭാരതമായീടാം
 

ലക്ഷ്മി .എൻ .ജെ
6 എം ടി. ഹൈസ്കൂൾ കുറിയന്നൂർ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - P C Supriya തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]