"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം.......അതിജീവിക്കാം........" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം.......അതിജീവിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ: എൽ പി എസ് തോന്നയ്ക്കൽ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എൽ പി എസ് തോന്നക്കൽ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43429
| സ്കൂൾ കോഡ്= 43429
| ഉപജില്ല=കണിയാപുരം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 32: വരി 32:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}

13:11, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധിക്കാം.......അതിജീവിക്കാം........

പ്രതിരോധിക്കാം ഈ കൊറോണയെ
പ്രതിരോധിക്കാം ഈ കൊറോണയെ
അതിജീവിക്കാം കരുത്തോടെ
ഒത്തൊരുമിച്ചു പ്രതിരോധിക്കാം.
അതിനായ് നമുക്ക് വീട്ടിലിരിക്കാം
അമ്പലം, പള്ളി, കല്യാണം തുടങ്ങിയ
പൊതു സ്ഥലങ്ങളിൽ പോകരുത്
അങ്ങനെ നമുക്ക് പ്രതിരോധിക്കാം
മാസ്ക് ധരിക്കണം, ഗ്ലൗസ് ധരിക്കണം,
കൈകൾ ഹാൻഡ് വാഷിട്ടു കഴുകേണം,
സാനിറ്റൈസർ ഉപയോഗിക്കേണം,
അങ്ങനെ നമുക്ക് പ്രതിരോധിക്കാം.
പരിഭ്രാന്തിയല്ല ജാഗ്രതയാണ് നമുക്കിപ്പോൾ വേണ്ടത്.
പ്രതിരോധിക്കാം, അതിജീവിക്കാം
കൊറോണയെ നമുക്ക് പ്രതിരോധിക്കാം.

ലക്ഷ്മി എസ് എസ്
4 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]