പ്രതിരോധിക്കാം ഈ കൊറോണയെ
പ്രതിരോധിക്കാം ഈ കൊറോണയെ
അതിജീവിക്കാം കരുത്തോടെ
ഒത്തൊരുമിച്ചു പ്രതിരോധിക്കാം.
അതിനായ് നമുക്ക് വീട്ടിലിരിക്കാം
അമ്പലം, പള്ളി, കല്യാണം തുടങ്ങിയ
പൊതു സ്ഥലങ്ങളിൽ പോകരുത്
അങ്ങനെ നമുക്ക് പ്രതിരോധിക്കാം
മാസ്ക് ധരിക്കണം, ഗ്ലൗസ് ധരിക്കണം,
കൈകൾ ഹാൻഡ് വാഷിട്ടു കഴുകേണം,
സാനിറ്റൈസർ ഉപയോഗിക്കേണം,
അങ്ങനെ നമുക്ക് പ്രതിരോധിക്കാം.
പരിഭ്രാന്തിയല്ല ജാഗ്രതയാണ് നമുക്കിപ്പോൾ വേണ്ടത്.
പ്രതിരോധിക്കാം, അതിജീവിക്കാം
കൊറോണയെ നമുക്ക് പ്രതിരോധിക്കാം.