"എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/അക്ഷരവൃക്ഷം/സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(d) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ്. 2019 20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ് 2 വൈറസ് ആണ്. ചൈനയുടെ തലസ്ഥാനമായ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. ലോകം മുഴുവനും ഭയന്നു വിറക്കുന്ന നാമമാണ് കൊറോണയിനിയുകത്തിൽ. ഓരോ നിമിഷവും ജീവിതത്തിൽ ഞെട്ടിത്തരിച്ചു പോവുകയാണ്. മുറ്റത്തെ ചുറ്റുപാടുകളിലും ഇറങ്ങാൻ കഴിയുന്നില്ല, മറ്റുള്ളവർക്കുംമറ്റുള്ളവർക്കും ആയി സംസാരിക്കാൻ മറ്റുള്ളവരുമായി y സംസാരിക്കാൻ കഴിയുന്നില്ല, സ്വച്ഛമായ കൈകൾ ഉയർത്താൻ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോഴത്തേത്. പ്രകൃതിയിൽ വെള്ളപ്പൊക്കം, പ്രളയം, ഓഖി, നിപ്പ എന്നീ പ്രശ്നങ്ങൾ ഉണ്ടായിട്ടും നാം അതിനെ അതിജീവിച്ചു. ഇപ്പോൾ ലോകത്തെ ഭീതിയിലാഴ്ത്തി ഇരിക്കുന്ന മറ്റൊരു വൈറസ് രോഗമാണ് കൊറോണ. കൊറോണ തടയാനായി വ്യക്തി ശുചിത്വം പാലിക്കുക, സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക, കൈ കഴുകാതെ വായിലോ കണ്ണിലോ സ്പർശിക്കരുത്. പനി, ചുമ, തുമ്മൽ, ജലദോഷം എന്നി രോഗങ്ങൾ വരാതെ ശ്രദ്ധിക്കുക. വീട്ടിലിരുന്നാൽ സുരക്ഷിതരാകുമെന്ന വാക്യം മുഴക്കുകയാണ് മാധ്യമങ്ങൾ പക്ഷേ ശ്വാസമടക്കി നാം സ്ഥിരം കേൾക്കുന്നത് ശ്വാസം നിലച്ച വരെ കുറിച്ചും. വ്യാധി പിടിച്ചാൽ കിടക്കാൻ ഇടമില്ല, ഒന്നു തലചായ്ക്കാൻ ഇടമില്ലാതെ സംരക്ഷകർക്ക്, ചത്തുകഴിഞ്ഞാൽ അടക്കുവാൻ കഴിയില്ല മനുഷ്യർക്ക്. ചുറ്റുമായി ജാഗ്രതയോടെ കരുതലോടെ കുറച്ചുപേർ കാവലായി. സ്വന്തം ജീവൻ മുൻനിർത്തി മറ്റുള്ളവർക്കായി പൊരുതുകയാണ് നഴ്സ്, ഡോക്ടർ, പോലീസ്, ഉദ്യോഗസ്ഥർ എന്നിവർ. ഇവർ ഊണു ഉറക്കവും നഷ്ടപ്പെടുത്തിയിട്ട് ആണ് മറ്റുള്ളവർക്കായി സേവനം അർപ്പിക്കുന്നത്. കൊറോണ വൈറസ് മനുഷ്യരെ പിടിച്ചുലയ്ക്കുമ്പോൾ അതിനെ തടയാനായി സംസ്ഥാനത്താകെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തേക്കുള്ള സഞ്ചാരം മാത്രം. ചുമയ്ക്കുമ്പോൾ മൂക്കും വായും മൂടുന്ന അതിലൂടെ രോഗവ്യാപനം തടയാൻ കഴിയുന്നു. ഓരോ ദിവസവും കൂടുന്തോറും വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. മനുഷ്യരിൽ കൊറോണ വൈറസ് അണുബാധയ്ക്കു ചികിത്സിക്കാൻ ഒരു മരുന്നും ഇതുവരെ അംഗീകരിച്ചിട്ടില്ല. ലോകമെമ്പാടും പല തരത്തിലുള്ള ചികിത്സ പദ്ധതികൾ മരുന്നുകൾ കണ്ടെത്തി വരുന്നു. എന്നാൽ അവയൊന്നും കൊറോണാ വൈറസിനെ തുരത്താൻ ഫലപ്രദമല്ല. പരീക്ഷിക്കപ്പെടുന്ന ആന്റി വൈറലുകളിൽ ക്ലോറോക്വിൻ,ദാറുനാവിർ, ഗാലീഡെസിവിർ, ഇന്റർ ഫെറോൺ ബീറ്റ, ലീഗ് തുടങ്ങിയവയുണ്ട്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കോമഡി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കോവിഡ് രോഗം പിടിപെട്ട രോഗികളിൽ ലോപിനാവിർ റിട്ടോനാവിർ ചികിത്സ നൽകാമെന്ന ധാരണ തെറ്റാണെന്നു തെളിഞ്ഞു. 2018 സംസ്ഥാനത്താകെ പടർന്നുപിടിച്ച ഒന്നാണ് നിപ്പ വൈറസ്. വൈറസ് വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത് എന്നാണ് ശാസ്ത്രലോകം പറയുന്നത്. വവ്വാലുകൾ ഭക്ഷിക്കുന്ന പഴവർഗങ്ങളുടെ ഒക്കെയാണ് വൈറസ് മനുഷ്യരിൽ എത്തുന്നത്. കേരളീയർ നിപ്പ വൈറസിനെ തടഞ്ഞവൈറസിനെ തടഞ്ഞത് പോലെ കൊറോണ വൈറസ് നാം അതിനെ അതിജീവിക്കും അതിനെ. | സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ്. 2019 20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ് 2 വൈറസ് ആണ്. ചൈനയുടെ തലസ്ഥാനമായ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. ലോകം മുഴുവനും ഭയന്നു വിറക്കുന്ന നാമമാണ് കൊറോണയിനിയുകത്തിൽ. ഓരോ നിമിഷവും ജീവിതത്തിൽ ഞെട്ടിത്തരിച്ചു പോവുകയാണ്. മുറ്റത്തെ ചുറ്റുപാടുകളിലും ഇറങ്ങാൻ കഴിയുന്നില്ല, മറ്റുള്ളവർക്കുംമറ്റുള്ളവർക്കും ആയി സംസാരിക്കാൻ മറ്റുള്ളവരുമായി y സംസാരിക്കാൻ കഴിയുന്നില്ല, സ്വച്ഛമായ കൈകൾ ഉയർത്താൻ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോഴത്തേത്. പ്രകൃതിയിൽ വെള്ളപ്പൊക്കം, പ്രളയം, ഓഖി, നിപ്പ എന്നീ പ്രശ്നങ്ങൾ ഉണ്ടായിട്ടും നാം അതിനെ അതിജീവിച്ചു. ഇപ്പോൾ ലോകത്തെ ഭീതിയിലാഴ്ത്തി ഇരിക്കുന്ന മറ്റൊരു വൈറസ് രോഗമാണ് കൊറോണ. കൊറോണ തടയാനായി വ്യക്തി ശുചിത്വം പാലിക്കുക, സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക, കൈ കഴുകാതെ വായിലോ കണ്ണിലോ സ്പർശിക്കരുത്. പനി, ചുമ, തുമ്മൽ, ജലദോഷം എന്നി രോഗങ്ങൾ വരാതെ ശ്രദ്ധിക്കുക. വീട്ടിലിരുന്നാൽ സുരക്ഷിതരാകുമെന്ന വാക്യം മുഴക്കുകയാണ് മാധ്യമങ്ങൾ പക്ഷേ ശ്വാസമടക്കി നാം സ്ഥിരം കേൾക്കുന്നത് ശ്വാസം നിലച്ച വരെ കുറിച്ചും. വ്യാധി പിടിച്ചാൽ കിടക്കാൻ ഇടമില്ല, ഒന്നു തലചായ്ക്കാൻ ഇടമില്ലാതെ സംരക്ഷകർക്ക്, ചത്തുകഴിഞ്ഞാൽ അടക്കുവാൻ കഴിയില്ല മനുഷ്യർക്ക്. ചുറ്റുമായി ജാഗ്രതയോടെ കരുതലോടെ കുറച്ചുപേർ കാവലായി. സ്വന്തം ജീവൻ മുൻനിർത്തി മറ്റുള്ളവർക്കായി പൊരുതുകയാണ് നഴ്സ്, ഡോക്ടർ, പോലീസ്, ഉദ്യോഗസ്ഥർ എന്നിവർ. ഇവർ ഊണു ഉറക്കവും നഷ്ടപ്പെടുത്തിയിട്ട് ആണ് മറ്റുള്ളവർക്കായി സേവനം അർപ്പിക്കുന്നത്. കൊറോണ വൈറസ് മനുഷ്യരെ പിടിച്ചുലയ്ക്കുമ്പോൾ അതിനെ തടയാനായി സംസ്ഥാനത്താകെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തേക്കുള്ള സഞ്ചാരം മാത്രം. ചുമയ്ക്കുമ്പോൾ മൂക്കും വായും മൂടുന്ന അതിലൂടെ രോഗവ്യാപനം തടയാൻ കഴിയുന്നു. ഓരോ ദിവസവും കൂടുന്തോറും വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. മനുഷ്യരിൽ കൊറോണ വൈറസ് അണുബാധയ്ക്കു ചികിത്സിക്കാൻ ഒരു മരുന്നും ഇതുവരെ അംഗീകരിച്ചിട്ടില്ല. ലോകമെമ്പാടും പല തരത്തിലുള്ള ചികിത്സ പദ്ധതികൾ മരുന്നുകൾ കണ്ടെത്തി വരുന്നു. എന്നാൽ അവയൊന്നും കൊറോണാ വൈറസിനെ തുരത്താൻ ഫലപ്രദമല്ല. പരീക്ഷിക്കപ്പെടുന്ന ആന്റി വൈറലുകളിൽ ക്ലോറോക്വിൻ,ദാറുനാവിർ, ഗാലീഡെസിവിർ, ഇന്റർ ഫെറോൺ ബീറ്റ, ലീഗ് തുടങ്ങിയവയുണ്ട്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കോമഡി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കോവിഡ് രോഗം പിടിപെട്ട രോഗികളിൽ ലോപിനാവിർ റിട്ടോനാവിർ ചികിത്സ നൽകാമെന്ന ധാരണ തെറ്റാണെന്നു തെളിഞ്ഞു. 2018 സംസ്ഥാനത്താകെ പടർന്നുപിടിച്ച ഒന്നാണ് നിപ്പ വൈറസ്. വൈറസ് വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത് എന്നാണ് ശാസ്ത്രലോകം പറയുന്നത്. വവ്വാലുകൾ ഭക്ഷിക്കുന്ന പഴവർഗങ്ങളുടെ ഒക്കെയാണ് വൈറസ് മനുഷ്യരിൽ എത്തുന്നത്. കേരളീയർ നിപ്പ വൈറസിനെ തടഞ്ഞവൈറസിനെ തടഞ്ഞത് പോലെ കൊറോണ വൈറസ് നാം അതിനെ അതിജീവിക്കും അതിനെ. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഭിരാമി .എ.എസ് | | പേര്= അഭിരാമി .എ.എസ് | ||
വരി 18: | വരി 18: | ||
| color= 2 | | color= 2 | ||
}} | }} | ||
{{verified|name=Kannankollam}} |
12:23, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി വൈറസ്
സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ്. 2019 20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ് 2 വൈറസ് ആണ്. ചൈനയുടെ തലസ്ഥാനമായ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. ലോകം മുഴുവനും ഭയന്നു വിറക്കുന്ന നാമമാണ് കൊറോണയിനിയുകത്തിൽ. ഓരോ നിമിഷവും ജീവിതത്തിൽ ഞെട്ടിത്തരിച്ചു പോവുകയാണ്. മുറ്റത്തെ ചുറ്റുപാടുകളിലും ഇറങ്ങാൻ കഴിയുന്നില്ല, മറ്റുള്ളവർക്കുംമറ്റുള്ളവർക്കും ആയി സംസാരിക്കാൻ മറ്റുള്ളവരുമായി y സംസാരിക്കാൻ കഴിയുന്നില്ല, സ്വച്ഛമായ കൈകൾ ഉയർത്താൻ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോഴത്തേത്. പ്രകൃതിയിൽ വെള്ളപ്പൊക്കം, പ്രളയം, ഓഖി, നിപ്പ എന്നീ പ്രശ്നങ്ങൾ ഉണ്ടായിട്ടും നാം അതിനെ അതിജീവിച്ചു. ഇപ്പോൾ ലോകത്തെ ഭീതിയിലാഴ്ത്തി ഇരിക്കുന്ന മറ്റൊരു വൈറസ് രോഗമാണ് കൊറോണ. കൊറോണ തടയാനായി വ്യക്തി ശുചിത്വം പാലിക്കുക, സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക, കൈ കഴുകാതെ വായിലോ കണ്ണിലോ സ്പർശിക്കരുത്. പനി, ചുമ, തുമ്മൽ, ജലദോഷം എന്നി രോഗങ്ങൾ വരാതെ ശ്രദ്ധിക്കുക. വീട്ടിലിരുന്നാൽ സുരക്ഷിതരാകുമെന്ന വാക്യം മുഴക്കുകയാണ് മാധ്യമങ്ങൾ പക്ഷേ ശ്വാസമടക്കി നാം സ്ഥിരം കേൾക്കുന്നത് ശ്വാസം നിലച്ച വരെ കുറിച്ചും. വ്യാധി പിടിച്ചാൽ കിടക്കാൻ ഇടമില്ല, ഒന്നു തലചായ്ക്കാൻ ഇടമില്ലാതെ സംരക്ഷകർക്ക്, ചത്തുകഴിഞ്ഞാൽ അടക്കുവാൻ കഴിയില്ല മനുഷ്യർക്ക്. ചുറ്റുമായി ജാഗ്രതയോടെ കരുതലോടെ കുറച്ചുപേർ കാവലായി. സ്വന്തം ജീവൻ മുൻനിർത്തി മറ്റുള്ളവർക്കായി പൊരുതുകയാണ് നഴ്സ്, ഡോക്ടർ, പോലീസ്, ഉദ്യോഗസ്ഥർ എന്നിവർ. ഇവർ ഊണു ഉറക്കവും നഷ്ടപ്പെടുത്തിയിട്ട് ആണ് മറ്റുള്ളവർക്കായി സേവനം അർപ്പിക്കുന്നത്. കൊറോണ വൈറസ് മനുഷ്യരെ പിടിച്ചുലയ്ക്കുമ്പോൾ അതിനെ തടയാനായി സംസ്ഥാനത്താകെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തേക്കുള്ള സഞ്ചാരം മാത്രം. ചുമയ്ക്കുമ്പോൾ മൂക്കും വായും മൂടുന്ന അതിലൂടെ രോഗവ്യാപനം തടയാൻ കഴിയുന്നു. ഓരോ ദിവസവും കൂടുന്തോറും വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. മനുഷ്യരിൽ കൊറോണ വൈറസ് അണുബാധയ്ക്കു ചികിത്സിക്കാൻ ഒരു മരുന്നും ഇതുവരെ അംഗീകരിച്ചിട്ടില്ല. ലോകമെമ്പാടും പല തരത്തിലുള്ള ചികിത്സ പദ്ധതികൾ മരുന്നുകൾ കണ്ടെത്തി വരുന്നു. എന്നാൽ അവയൊന്നും കൊറോണാ വൈറസിനെ തുരത്താൻ ഫലപ്രദമല്ല. പരീക്ഷിക്കപ്പെടുന്ന ആന്റി വൈറലുകളിൽ ക്ലോറോക്വിൻ,ദാറുനാവിർ, ഗാലീഡെസിവിർ, ഇന്റർ ഫെറോൺ ബീറ്റ, ലീഗ് തുടങ്ങിയവയുണ്ട്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കോമഡി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കോവിഡ് രോഗം പിടിപെട്ട രോഗികളിൽ ലോപിനാവിർ റിട്ടോനാവിർ ചികിത്സ നൽകാമെന്ന ധാരണ തെറ്റാണെന്നു തെളിഞ്ഞു. 2018 സംസ്ഥാനത്താകെ പടർന്നുപിടിച്ച ഒന്നാണ് നിപ്പ വൈറസ്. വൈറസ് വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത് എന്നാണ് ശാസ്ത്രലോകം പറയുന്നത്. വവ്വാലുകൾ ഭക്ഷിക്കുന്ന പഴവർഗങ്ങളുടെ ഒക്കെയാണ് വൈറസ് മനുഷ്യരിൽ എത്തുന്നത്. കേരളീയർ നിപ്പ വൈറസിനെ തടഞ്ഞവൈറസിനെ തടഞ്ഞത് പോലെ കൊറോണ വൈറസ് നാം അതിനെ അതിജീവിക്കും അതിനെ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ