"എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട/അക്ഷരവൃക്ഷം/മഴനീർത്തുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴനീർത്തുള്ളി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}

11:41, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴനീർത്തുള്ളി

കാറ്റിന്റെ സ്പർശനത്താൽ ‍ഉണർന്നു
                 വരുന്നൊരു പൊൻകതിരാണ് മഴ
                 നദിയുടെ ഓളത്തിൽ ഒളിച്ചിരിക്കുന്ന
                 ആഴങ്ങളാണ് മഴ
                 മേഘങ്ങൾ പൊഴിയുന്ന നീർമുത്തിൻ
                 സ്പർശങ്ങൾ ഒരുനാബ് പുല്കീടുന്നു
                  മഴ നമ്മിൽ പുതുജീവൻ ഉണർത്തുന്ന
                  നേരത്തൊരു മ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞ് വീണിടുന്നു
                  വർഷമാം സന്ധ്യയിൽ ഒഴുകുന്ന
                 കാറ്റിന്റെ അലകളിൽ വന്നീടുന്നു
                 കാറ്റിന്റെ സ്പർശനത്താൽ ഉണർന്നു
                 വരുന്നൊരു പൊൻകതിരാണ് മഴ..

                                         

 

അരുണിമ.എ
10 സി എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട
വ‍ർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]