"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കവിത) |
(ആയിഷ) |
||
വരി 33: | വരി 33: | ||
ഞങ്ങളീ കൊച്ചുകേരളത്തിൻ മക്കൾ. | ഞങ്ങളീ കൊച്ചുകേരളത്തിൻ മക്കൾ. | ||
<center> <poem> | <center> <poem> | ||
{{BoxBottom1 | |||
| പേര്= ആയിഷ.എൻ | |||
| ക്ലാസ്സ്=9 c | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട് | |||
| സ്കൂൾ കോഡ്= 35029 | |||
| ഉപജില്ല=ഹരിപ്പാട് | |||
| ജില്ല=ആലപ്പുഴ | |||
| തരം=കവിത | |||
| color=3 | |||
}} |
11:28, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം
ഹേ കൊറോണ! മുൾക്കിരീടമേന്തിയ പിശാചേ പൊരുതിതോൽപ്പിക്കാനാകില്ല ഞങ്ങളെ, ഞങ്ങൾ കേരളമണ്ണിൻ മക്കൾ... ഞങ്ങൾക്ക് കൂട്ടായിയുണ്ടല്ലോ കുഴലേന്തിയ ദൈവങ്ങൾ ആതുരസേവനത്തിനായ് ദൈവത്തിൻ മാലാഖമാർ. സ്നേഹത്തിൻ കരങ്ങൾ നീട്ടുന്ന മാലാഖമാർ. ഇരുചങ്കുള്ള മുഖൃനും, ജ്വാലയായൊരു ടീച്ചറും കാവലായ് നിൽക്കുന്ന നാടിത് കേരളം. പ്രളയമാം ഭീകരതയിൽ മുങ്ങിതാഴാതെ കരകയറിയ കേരളം. നിപ്പയെ പൊരുതിതോൽപ്പിച്ചവർ പ്രതിരോധമുള്ളവർ മലയാളികൾ. കാക്കിയുടുപ്പിട്ടവർ കാവലായ് നിൽക്കുന്ന നാടിത് കേരളം. പൊരുതി ജയിക്കാനായ് ഞങ്ങടെ പക്കലുണ്ടല്ലോ മൃതസജ്ഞീവനി സ്നേഹത്തിൽ ആയുധം പയറ്റുന്നവർ കരുതലിൻ മരുന്നേന്തുന്നവർ. കടന്ന് പോകേണ്ടിവരും നിനക്കും, ഇത് കരളുറപ്പുള്ള കേരളം മറ്റുള്ള നാടിന് മാതൃക. മാറുന്ന ലോകത്തിൻ മാറുന്ന ശീലങ്ങൾ മാറാത്തൊരു എെകൃം കാത്തുസൂക്ഷുക്കുന്നോർ ഒറ്റക്കെട്ടായി പൊരുതും ഞങ്ങളീ കൊച്ചുകേരളത്തിൻ മക്കൾ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ