"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/അതിജീവിക്കാം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം മഹാമാരിയെ | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 5 | | color= 5 | ||
}} | }} | ||
{{verified|name=Kannankollam}} |
11:10, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവിക്കാം മഹാമാരിയെ
കൊറോണ വൈറസിനെ പ്രെതിരോധിക്കാൻ നമ്മൾക്ക് രോഗ ബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് പ്രെതിരോധത്തിന്നായി എറ്റവും ആദ്യം ചെയ്യേണ്ട കാര്യം. മാസ്കുകൾ ധരിക്കുന്നതിനാൽ വൈറസ് ഉള്ളിലേക്ക് പ്രെവേശിക്കില്ല. വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നൽകി കൊണ്ട് കൈകൾ തുടർച്ചയായി ആൽക്കഹോൾ അടങ്ങിയ സാനിറ്റിസിർ ഉപയോഗിക്കുക. ലോകത്തുനിന്ന് ഈ മഹാമാരിയെ തുരത്തുക അനിവാര്യമാണ്. ഈ യുദ്ധത്തിൽ നമ്മൾക്ക് ഒരുമിച്ച് മുന്നേറികൊണ്ട് കോറോണയെ തുരത്താം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ