"ജി.യു.പി.എസ്.കോങ്ങാട്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ അതിഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gupskongad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ അതിഥികൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
ലോക്‌ഡൗൺ കാലത്തിൽ എന്റെ വീട്ടിൽ,ഞങ്ങൾ ആരും ക്ഷണിക്കാതെ രണ്ട് വിരുന്നുകാർ വന്നു. എന്നും രാവിലെ എഴുന്നേറ്റു മിറ്റത്ത് നോക്കി വെറുതെ ഇരിക്കും. ഒരു ദിവസം അങ്ങനെ ഇരിക്കുമ്പോൾ വെറുതെ കടലാസ് ചെടിയുടെ മുകളിലേക്ക് നോക്കി. അതാ ഒരു കുഞ്ഞു കിളിക്കൂട്. പെട്ടെന്ന് ഒരു കുഞ്ഞിക്കിളി പറന്നു പോയി. ഞാൻ വേഗം അതിന്റെ അടുത്ത് പോയി നോക്കി. അതിൽ ഒരു കുഞ്ഞു മുട്ട. ഇടയ്ക്കിടെ കിളി വന്നു നോക്കി പോകും. അമ്മ പറഞ്ഞു, കൂട് തൊടരുത്, കിളി പിന്നെ അതിൽ കയറില്ല എന്ന്. അമ്മ വെറുതെ പറഞ്ഞതാണെന്ന് പിന്നീടാ ണ് എനിക്ക് മനസിലായത്. ഞാനും കൂട്ടുകാരും അത് തൊട്ട് നശിപ്പിക്കണ്ട എന്ന് കരുതി അമ്മ പറഞ്ഞതാണ് ആ കുഞ്ഞു നുണ. പിന്നെ കുറച്ചു ദിവസം കഴിഞ്ഞു നോക്കിയപ്പോൾ അതിൽ ഒരു കുഞ്ഞിക്കിളി വായ് തുറന്നു ഇരിക്കുന്നു. അമ്മയോട് ചോദിച്ചു എന്താ ആകിളിക്ക് വായ് അടയില്ലേ എന്ന്. അപ്പോ അച്ഛമ്മ പറഞ്ഞു കിളിക്കുഞ്ഞ് ജനിച്ചു കുറച്ചു നാൾ കഴിഞ്ഞു മാത്രമേ അത് ശരിക്ക് ശബ്ദം ഉണ്ടാക്കു. പിന്നീട് നോക്കിയപ്പോൾ കുഞ്ഞു വലുതായി, അത് ശബ്ദം ഉണ്ടാക്കാൻ തുടങ്ങി. ഒരു സന്ധ്യ സമയത്തു ആ കിളി കൂട്ടിൽ നിന്നും താഴേക്കു വീണു. അതിനു എന്താ ചെയേണ്ടത് എന്ന് അറിയില്ല. അമ്മക്കിളി പറന്നു വന്ന് അതിനെ സഹായിക്കാൻ നോക്കി. പക്ഷെ എങ്ങനെ പറക്കണം എന്ന് ആ കുഞ്ഞിന് അറിയില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ അച്ഛൻ പതുക്കെ ഒരു പേപ്പർ ചുരുട്ടി ആ കുഞ്ഞിനെ കൂട്ടിലേക് പതുക്കെ കേറ്റി. പിന്നെ ഞാൻ ആകെ സങ്കടപെട്ടു. വല്ല പൂച്ചയോ പട്ടിയോ വന്നു ആ കുഞ്ഞിനെ പിടിക്കുമോ എന്ന്. രാത്രിയിലും രാവിലെയും ഉമ്മറത്തു പോയ് നോക്കും. ആ കിളിക്കുഞ്ഞു പോയോ എന്ന്. പക്ഷെ ഒരു ദിവസം നോക്കിയപ്പോൾ കൂട് ഒഴിഞ്ഞു കിടക്കുന്നു, കിളിയുമില്ല കുഞ്ഞുമില്ല.... | ലോക്‌ഡൗൺ കാലത്തിൽ എന്റെ വീട്ടിൽ,ഞങ്ങൾ ആരും ക്ഷണിക്കാതെ രണ്ട് വിരുന്നുകാർ വന്നു. എന്നും രാവിലെ എഴുന്നേറ്റു മിറ്റത്ത് നോക്കി വെറുതെ ഇരിക്കും. ഒരു ദിവസം അങ്ങനെ ഇരിക്കുമ്പോൾ വെറുതെ കടലാസ് ചെടിയുടെ മുകളിലേക്ക് നോക്കി. അതാ ഒരു കുഞ്ഞു കിളിക്കൂട്. പെട്ടെന്ന് ഒരു കുഞ്ഞിക്കിളി പറന്നു പോയി. ഞാൻ വേഗം അതിന്റെ അടുത്ത് പോയി നോക്കി. അതിൽ ഒരു കുഞ്ഞു മുട്ട. ഇടയ്ക്കിടെ കിളി വന്നു നോക്കി പോകും. അമ്മ പറഞ്ഞു, കൂട് തൊടരുത്, കിളി പിന്നെ അതിൽ കയറില്ല എന്ന്. അമ്മ വെറുതെ പറഞ്ഞതാണെന്ന് പിന്നീടാ ണ് എനിക്ക് മനസിലായത്. ഞാനും കൂട്ടുകാരും അത് തൊട്ട് നശിപ്പിക്കണ്ട എന്ന് കരുതി അമ്മ പറഞ്ഞതാണ് ആ കുഞ്ഞു നുണ. പിന്നെ കുറച്ചു ദിവസം കഴിഞ്ഞു നോക്കിയപ്പോൾ അതിൽ ഒരു കുഞ്ഞിക്കിളി വായ് തുറന്നു ഇരിക്കുന്നു. അമ്മയോട് ചോദിച്ചു എന്താ ആകിളിക്ക് വായ് അടയില്ലേ എന്ന്. അപ്പോ അച്ഛമ്മ പറഞ്ഞു കിളിക്കുഞ്ഞ് ജനിച്ചു കുറച്ചു നാൾ കഴിഞ്ഞു മാത്രമേ അത് ശരിക്ക് ശബ്ദം ഉണ്ടാക്കു. പിന്നീട് നോക്കിയപ്പോൾ കുഞ്ഞു വലുതായി, അത് ശബ്ദം ഉണ്ടാക്കാൻ തുടങ്ങി. ഒരു സന്ധ്യ സമയത്തു ആ കിളി കൂട്ടിൽ നിന്നും താഴേക്കു വീണു. അതിനു എന്താ ചെയേണ്ടത് എന്ന് അറിയില്ല. അമ്മക്കിളി പറന്നു വന്ന് അതിനെ സഹായിക്കാൻ നോക്കി. പക്ഷെ എങ്ങനെ പറക്കണം എന്ന് ആ കുഞ്ഞിന് അറിയില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ അച്ഛൻ പതുക്കെ ഒരു പേപ്പർ ചുരുട്ടി ആ കുഞ്ഞിനെ കൂട്ടിലേക് പതുക്കെ കേറ്റി. പിന്നെ ഞാൻ ആകെ സങ്കടപെട്ടു. വല്ല പൂച്ചയോ പട്ടിയോ വന്നു ആ കുഞ്ഞിനെ പിടിക്കുമോ എന്ന്. രാത്രിയിലും രാവിലെയും ഉമ്മറത്തു പോയ് നോക്കും. ആ കിളിക്കുഞ്ഞു പോയോ എന്ന്. പക്ഷെ ഒരു ദിവസം നോക്കിയപ്പോൾ കൂട് ഒഴിഞ്ഞു കിടക്കുന്നു, കിളിയുമില്ല കുഞ്ഞുമില്ല.... | ||
എനിക്ക് നല്ല വിഷമം വന്നു, അപ്പോ അമ്മ പറഞ്ഞു, കിളികൾ വലുതായി അത് വേറെ സ്ഥലം നോക്കി പോകും. ഇതു പോലെയാണ് നിങ്ങളും, വലിയ കുട്ടികൾ ആയി പഠിക്കാൻ, ജോലി കിട്ടി അങ്ങനെ ദൂരേക്ക് പോകും. അത് കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു. അമ്മ എന്നെ വഴക്ക് പറയാറുണ്ട്, അപ്പോ നല്ല സങ്കടം ഉണ്ടാവും. പക്ഷെ എനിക്ക് അമ്മയെ വിട്ടു എങ്ങോട്ടും പോവില്ല...... | എനിക്ക് നല്ല വിഷമം വന്നു, അപ്പോ അമ്മ പറഞ്ഞു, കിളികൾ വലുതായി അത് വേറെ സ്ഥലം നോക്കി പോകും. ഇതു പോലെയാണ് നിങ്ങളും, വലിയ കുട്ടികൾ ആയി പഠിക്കാൻ, ജോലി കിട്ടി അങ്ങനെ ദൂരേക്ക് പോകും. അത് കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു. അമ്മ എന്നെ വഴക്ക് പറയാറുണ്ട്, അപ്പോ നല്ല സങ്കടം ഉണ്ടാവും. പക്ഷെ എനിക്ക് അമ്മയെ വിട്ടു എങ്ങോട്ടും പോവില്ല...... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അച്യുത് കൃഷ്ണ | | പേര്= അച്യുത് കൃഷ്ണ | ||
വരി 13: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി യു പി | | സ്കൂൾ= ജി.യു.പി.എസ്.കോങ്ങാട് | ||
| സ്കൂൾ കോഡ്= 21733 | | സ്കൂൾ കോഡ്= 21733 | ||
| ഉപജില്ല= | | ഉപജില്ല= പറളി | ||
| ജില്ല= | | ജില്ല= പാലക്കാട് | ||
| തരം= | | തരം= ലേഖനം <!-- ലേഖനം --> | ||
| color= | | color= 2 <!-- color - 2 --> | ||
}} | }} |
09:07, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ കാലത്തെ അതിഥികൾ
ലോക്‌ഡൗൺ കാലത്തിൽ എന്റെ വീട്ടിൽ,ഞങ്ങൾ ആരും ക്ഷണിക്കാതെ രണ്ട് വിരുന്നുകാർ വന്നു. എന്നും രാവിലെ എഴുന്നേറ്റു മിറ്റത്ത് നോക്കി വെറുതെ ഇരിക്കും. ഒരു ദിവസം അങ്ങനെ ഇരിക്കുമ്പോൾ വെറുതെ കടലാസ് ചെടിയുടെ മുകളിലേക്ക് നോക്കി. അതാ ഒരു കുഞ്ഞു കിളിക്കൂട്. പെട്ടെന്ന് ഒരു കുഞ്ഞിക്കിളി പറന്നു പോയി. ഞാൻ വേഗം അതിന്റെ അടുത്ത് പോയി നോക്കി. അതിൽ ഒരു കുഞ്ഞു മുട്ട. ഇടയ്ക്കിടെ കിളി വന്നു നോക്കി പോകും. അമ്മ പറഞ്ഞു, കൂട് തൊടരുത്, കിളി പിന്നെ അതിൽ കയറില്ല എന്ന്. അമ്മ വെറുതെ പറഞ്ഞതാണെന്ന് പിന്നീടാ ണ് എനിക്ക് മനസിലായത്. ഞാനും കൂട്ടുകാരും അത് തൊട്ട് നശിപ്പിക്കണ്ട എന്ന് കരുതി അമ്മ പറഞ്ഞതാണ് ആ കുഞ്ഞു നുണ. പിന്നെ കുറച്ചു ദിവസം കഴിഞ്ഞു നോക്കിയപ്പോൾ അതിൽ ഒരു കുഞ്ഞിക്കിളി വായ് തുറന്നു ഇരിക്കുന്നു. അമ്മയോട് ചോദിച്ചു എന്താ ആകിളിക്ക് വായ് അടയില്ലേ എന്ന്. അപ്പോ അച്ഛമ്മ പറഞ്ഞു കിളിക്കുഞ്ഞ് ജനിച്ചു കുറച്ചു നാൾ കഴിഞ്ഞു മാത്രമേ അത് ശരിക്ക് ശബ്ദം ഉണ്ടാക്കു. പിന്നീട് നോക്കിയപ്പോൾ കുഞ്ഞു വലുതായി, അത് ശബ്ദം ഉണ്ടാക്കാൻ തുടങ്ങി. ഒരു സന്ധ്യ സമയത്തു ആ കിളി കൂട്ടിൽ നിന്നും താഴേക്കു വീണു. അതിനു എന്താ ചെയേണ്ടത് എന്ന് അറിയില്ല. അമ്മക്കിളി പറന്നു വന്ന് അതിനെ സഹായിക്കാൻ നോക്കി. പക്ഷെ എങ്ങനെ പറക്കണം എന്ന് ആ കുഞ്ഞിന് അറിയില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ അച്ഛൻ പതുക്കെ ഒരു പേപ്പർ ചുരുട്ടി ആ കുഞ്ഞിനെ കൂട്ടിലേക് പതുക്കെ കേറ്റി. പിന്നെ ഞാൻ ആകെ സങ്കടപെട്ടു. വല്ല പൂച്ചയോ പട്ടിയോ വന്നു ആ കുഞ്ഞിനെ പിടിക്കുമോ എന്ന്. രാത്രിയിലും രാവിലെയും ഉമ്മറത്തു പോയ് നോക്കും. ആ കിളിക്കുഞ്ഞു പോയോ എന്ന്. പക്ഷെ ഒരു ദിവസം നോക്കിയപ്പോൾ കൂട് ഒഴിഞ്ഞു കിടക്കുന്നു, കിളിയുമില്ല കുഞ്ഞുമില്ല.... എനിക്ക് നല്ല വിഷമം വന്നു, അപ്പോ അമ്മ പറഞ്ഞു, കിളികൾ വലുതായി അത് വേറെ സ്ഥലം നോക്കി പോകും. ഇതു പോലെയാണ് നിങ്ങളും, വലിയ കുട്ടികൾ ആയി പഠിക്കാൻ, ജോലി കിട്ടി അങ്ങനെ ദൂരേക്ക് പോകും. അത് കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു. അമ്മ എന്നെ വഴക്ക് പറയാറുണ്ട്, അപ്പോ നല്ല സങ്കടം ഉണ്ടാവും. പക്ഷെ എനിക്ക് അമ്മയെ വിട്ടു എങ്ങോട്ടും പോവില്ല......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ