"വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി നാം പോരാടിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp}}

08:43, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒറ്റക്കെട്ടായി നാം പോരാടിടാം


ഒറ്റക്കെട്ടായി നാം പോരാടിടാം
കൊറോണയെന്നൊരു വൈറസിനെ
കൈകഴുകീടണം സോപ്പിനാലേ
ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ .

നന്നായകലവും പാലിക്കേണം
മാസ്കുകൾ എപ്പോഴും വേണം താനും
ഉത്തരവാദിത്തമാണെന്നുള്ള
ചിന്തയിതെപ്പോഴും ഉണ്ടാകേണം

സമ്പർക്കത്തീലൂടെ മാത്രമാണീ രോഗവും
 നമ്മളെ കീഴ്പ്പെടുത്തു ധാർമ്മികമായി
നാം ചിന്തിക്കേണം വ്യാധിയെ
നമ്മൾ പരത്തിടാതെ
ഓഖി, സുനാമിയെ നേരിട്ടൊരാ ധീരരാം സോദരരുണ്ടിവിടെ
എത്രയും വേഗം തുരത്തിടാനായ് സർക്കാരും നമ്മൾക്കു മുന്നിലുണ്ട്

തീർത്ഥ സുഭാഷ്
3 A വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]