"ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ *{{PAGENAME}}/കൊറോണയെ അകറ്റാം | കൊറോണയെ... എന്നാക്കിയിരിക്കുന്നു)
(ലോകത്ത് പടർന്നുപിടിച്ച മഹാമാരിയെപ്പറ്റി)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണയെ അകറ്റാം  | കൊറോണയെ അകറ്റാം]]
*[[{{PAGENAME}}/കൊറോണയെ അകറ്റാം  | കൊറോണയെ അകറ്റാം]]
*[[{{PAGENAME}}/ കവിത  | കവിത  ]]
{{BoxTop1
| തലക്കെട്ട്=  സ്‌നേഹം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കണ്ടില്ല ഞാനെൻെറ  പൂമ്പാറ്റയെ
കണ്ടില്ല ഞാനെൻെറ പൂത്തുമ്പിയെ
കണ്ടില്ല എൻ കൊച്ച് കൂട്ടുകാരെ
എങ്ങുപോയെല്ലാരും കൂട്ടുകാരെ
അകറ്റിടാം നമുക്കീ മഹാമാരിയെ
ചെറുത്തിടാം ഒരു കുഞ്ഞ്  കരുതലോടെ
കാത്തിടാം ഈ ലോക മാതാവിനെ
ഓർത്തിടാം എൻ പ്രിയ കൂട്ടുകാരെ
</poem> </center>
{{BoxBottom1
| പേര്= അൽഫിയ  എസ്സ്
| ക്ലാസ്സ്= 3  എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. എൽ. പി. എസ്സ്.പുതുമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42420
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

00:03, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്‌നേഹം


കണ്ടില്ല ഞാനെൻെറ പൂമ്പാറ്റയെ
കണ്ടില്ല ഞാനെൻെറ പൂത്തുമ്പിയെ
കണ്ടില്ല എൻ കൊച്ച് കൂട്ടുകാരെ
എങ്ങുപോയെല്ലാരും കൂട്ടുകാരെ
അകറ്റിടാം നമുക്കീ മഹാമാരിയെ
ചെറുത്തിടാം ഒരു കുഞ്ഞ് കരുതലോടെ
കാത്തിടാം ഈ ലോക മാതാവിനെ
ഓർത്തിടാം എൻ പ്രിയ കൂട്ടുകാരെ

 

അൽഫിയ എസ്സ്
3 എ ഗവ. എൽ. പി. എസ്സ്.പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത