"എച്ച് എസ് പെങ്ങാമുക്ക്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
ഇന്നലെ വരെ കാണാത്തൊരു
ഇന്നലെ വരെ കാണാത്തൊരു
കാലം
കാലം
{{BoxBottom1
| പേര്= ശ്രീഷ്മ. പി.എസ്
| ക്ലാസ്സ്=  8എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എച്ച്.എസ്.പെങാമുക്ക്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24030
| ഉപജില്ല=  ചാവക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ത്രിശ്ശുർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:32, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

കോവിഡ് നയ൯റീ൯ എന്നു
വിളിക്കും
കൊറോണവീര൯ വിലസും
കാലം
ലോകം മുഴുവ൯
വീ‍‍‍ടതിനുളളിൽ
അലസതയോ‍‍ടെ ഇരിക്കും
കാലം
‍ജീവ൯പോലും പണയം വച്ച്
രോഗികളെ ശുശ്രുഷിച്ചീ‍‍‍ടും
ഡോക്ട൪മാരും നേഴ്സുുമാരും
ഈശ്വരരൂപം എ‍‍‍ടുക്കും കാലം
സന്ധ്യാനാമം ചൊല്ലും നേരം
മുഖ്യ൯ ടിവിയിൽ എത്തും
കാലം
പ്രവാസികളാകും
പ്രിയജനമെല്ലാം
നാടതി‍ൽ എത്താ൯
കൊതിക്കും കാലം
ഫൊണതിൽ തോണ്ടിയിരിക്കും
‍‍ഞങൾ
<centre>

വായന പോലും ഓൺലൈ൯ ആക്കി ട്വ൯റി ട്വ൯റി എന്നൊരു വർഷം ഇന്നലെ വരെ കാണാത്തൊരു കാലം

ശ്രീഷ്മ. പി.എസ്
8എ എച്ച്.എസ്.പെങാമുക്ക്
ചാവക്കാട് ഉപജില്ല
ത്രിശ്ശുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത