"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മേടമാസത്തിലെ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മേടമാസത്തിലെ കൊറോണ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<p> <br>
<p> <br>
കൊറോണക്കാലത്തെ വിഷുവും പഴയ ഓർമകളും നമുക്ക് പങ്ക് വയ്ക്കാം കൂട്ടുകാരെ.....
മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണം ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും പ്ര​ധാ​ന​മാ​യ ആ​ഘോ​ഷ​മാ​ണ് വി​ഷു. പുലർച്ചെയുള്ള കണിയിലും സദ്യയിലും ഒതുങ്ങും ഇത്തവണത്തെ ആഘോഷം. മേട മാസത്തിലെ വിഷു ഓരോ മലയാളികൾക്ക് പുതുവർഷത്തിലേക്കുള്ള കാൽവെപ്പാണ്. ഈ കൊറോണ കാലവും കടന്നു പോകും..  

<center> <poem>
<center> <poem>

20:18, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മേടമാസത്തിലെ കൊറോണ

മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണം ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും പ്ര​ധാ​ന​മാ​യ ആ​ഘോ​ഷ​മാ​ണ് വി​ഷു. പുലർച്ചെയുള്ള കണിയിലും സദ്യയിലും ഒതുങ്ങും ഇത്തവണത്തെ ആഘോഷം. മേട മാസത്തിലെ വിഷു ഓരോ മലയാളികൾക്ക് പുതുവർഷത്തിലേക്കുള്ള കാൽവെപ്പാണ്. ഈ കൊറോണ കാലവും കടന്നു പോകും..

വീണ്ടും വന്നൊരു മേടമാസം...
വീണ്ടും വന്നൊരു വിഷുക്കാലം...
കണിക്കൊന്ന പറിച്ചു കണി വയ്ക്കും നേരം
പ്രാർത്ഥിച്ചീടാം നമുക്കീ ലോകത്തിനൊന്നാകെ
ഓർക്കുക നമ്മൾ കൊറോണ എന്ന മഹാമാരിയെ കൂടി...
സോപ്പിട്ട് കൈകൾ കഴുകിയും
അകലം പാലിച്ചും തുരത്തീടാം നമുക്ക് ഈ മഹാമാരിയെ

ലക്ഷ്മി വിജയൻ
4 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത