"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയും മനുഷ്യനും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
കൂട്ടുകാരേ,നമ്മുടെ ഭൂമി എത്ര വലിപ്പമുള്ളതും മനോഹരവും വൈവിധ്യമാർന്നതും ആണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? വർഷങ്ങൾക്കു മുൻപ് നമ്മുടെ അച്ഛനമ്മമാരുടെ കുട്ടിക്കാലത്തും അതിന് മുൻപും ഭൂമി ഇതിലും മനോഹരി ആയിരുന്നത്രേ! ആ കാലത്തെ | കൂട്ടുകാരേ,നമ്മുടെ ഭൂമി എത്ര വലിപ്പമുള്ളതും മനോഹരവും വൈവിധ്യമാർന്നതും ആണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? വർഷങ്ങൾക്കു മുൻപ് നമ്മുടെ അച്ഛനമ്മമാരുടെ കുട്ടിക്കാലത്തും അതിന് മുൻപും ഭൂമി ഇതിലും മനോഹരി ആയിരുന്നത്രേ! ആ കാലത്തെ ചലച്ചിത്രങ്ങളിൽ നിന്നും നമുക്കത് എളുപ്പം മനസ്സിലാക്കാം. അപ്പോൾ എന്തുകൊണ്ടായിരിക്കും നമ്മുടെ പ്രകൃതിക്ക് ഈ മാറ്റം സംഭവിച്ചത് ? അതിനു നാം തന്നെയാണ് കാരണക്കാർ...മനുഷ്യൻ അവന്റെ അമിതമായ ആഗ്രഹങ്ങൾക്ക് വേണ്ടി ഭൂമിയെ വളരെയധികം ചൂഷണം ചെയ്തും, മരങ്ങൾ മുറിച്ചും, മണൽവാരിയും, ഫാക്ടറി-വാഹന മാലിന്യങ്ങൾ കൊണ്ട് വായുവിനെയും ജലത്തെയും മലിനപ്പെടുത്തിയും, മാനം മുട്ടുന്ന കെട്ടിടങ്ങൾ കൊണ്ട് കാടുകളും വയലുകളും ഇല്ലാതാക്കിയും ഭൂമിയെ കഷ്ടപ്പെടുത്തി. അതിന്റെയെല്ലാം അനന്തരഫലമാണ് നാം ഇന്ന് നേരിടുന്ന പ്രളയവും ഉരുൾപൊട്ടലും പകർച്ചവ്യാധികളും എല്ലാം…. | ||
<br> | <br>കൂട്ടുകാരേ, അതുകൊണ്ട് നമുക്ക് ഭൂമിയെ സ്നേഹിക്കാം….രക്ഷിക്കാം | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അബ്ദുൽ ബാസിത്ത് എം.എം | | പേര്= അബ്ദുൽ ബാസിത്ത് എം.എം |
19:11, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയും മനുഷ്യനും
കൂട്ടുകാരേ,നമ്മുടെ ഭൂമി എത്ര വലിപ്പമുള്ളതും മനോഹരവും വൈവിധ്യമാർന്നതും ആണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? വർഷങ്ങൾക്കു മുൻപ് നമ്മുടെ അച്ഛനമ്മമാരുടെ കുട്ടിക്കാലത്തും അതിന് മുൻപും ഭൂമി ഇതിലും മനോഹരി ആയിരുന്നത്രേ! ആ കാലത്തെ ചലച്ചിത്രങ്ങളിൽ നിന്നും നമുക്കത് എളുപ്പം മനസ്സിലാക്കാം. അപ്പോൾ എന്തുകൊണ്ടായിരിക്കും നമ്മുടെ പ്രകൃതിക്ക് ഈ മാറ്റം സംഭവിച്ചത് ? അതിനു നാം തന്നെയാണ് കാരണക്കാർ...മനുഷ്യൻ അവന്റെ അമിതമായ ആഗ്രഹങ്ങൾക്ക് വേണ്ടി ഭൂമിയെ വളരെയധികം ചൂഷണം ചെയ്തും, മരങ്ങൾ മുറിച്ചും, മണൽവാരിയും, ഫാക്ടറി-വാഹന മാലിന്യങ്ങൾ കൊണ്ട് വായുവിനെയും ജലത്തെയും മലിനപ്പെടുത്തിയും, മാനം മുട്ടുന്ന കെട്ടിടങ്ങൾ കൊണ്ട് കാടുകളും വയലുകളും ഇല്ലാതാക്കിയും ഭൂമിയെ കഷ്ടപ്പെടുത്തി. അതിന്റെയെല്ലാം അനന്തരഫലമാണ് നാം ഇന്ന് നേരിടുന്ന പ്രളയവും ഉരുൾപൊട്ടലും പകർച്ചവ്യാധികളും എല്ലാം….
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ