ഉള്ളടക്കത്തിലേക്ക് പോവുക

"ബി.സി.എൽ.പി.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/ജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24228 (സംവാദം | സംഭാവനകൾ)
No edit summary
24228 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:


  <center> <poem>
  <center> <poem>
ചങ്ങാതികളെ കേട്ടോളൂ
നമ്മുടെ ജീവൻ രക്ഷിക്കാൻ
കൈകൾ നന്നായ് കഴുകേണം
സോപ്പുതേച്ച് കഴുകേണം
കാണാനാവില്ല വൈറസിനെ
കഴുകി കഴുകി തുരത്തേണം
അകന്ന് നിന്ന് നമുക്ക് പൊരുതാം
അകലം നമ്മൾ പാലിക്കാം
തുമ്മുമമ്പോഴും ചുമക്കുമ്പോഴും
മൂക്കും വായും മറച്ചീടാം
നമ്മിൽ നിന്ന് മഠ്ഠുള്ളവർക്ക്
ആപത്തൊന്നും വരുത്തല്ലെ
കൊറോണയെന്ന വൈറസിനെ
ഒഠ്ഠക്കെട്ടായ് തുരത്തീടാം........





18:48, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവൻ

ചങ്ങാതികളെ കേട്ടോളൂ
നമ്മുടെ ജീവൻ രക്ഷിക്കാൻ
കൈകൾ നന്നായ് കഴുകേണം
സോപ്പുതേച്ച് കഴുകേണം
കാണാനാവില്ല വൈറസിനെ
കഴുകി കഴുകി തുരത്തേണം
അകന്ന് നിന്ന് നമുക്ക് പൊരുതാം
അകലം നമ്മൾ പാലിക്കാം
തുമ്മുമമ്പോഴും ചുമക്കുമ്പോഴും
മൂക്കും വായും മറച്ചീടാം
നമ്മിൽ നിന്ന് മഠ്ഠുള്ളവർക്ക്
ആപത്തൊന്നും വരുത്തല്ലെ
കൊറോണയെന്ന വൈറസിനെ
ഒഠ്ഠക്കെട്ടായ് തുരത്തീടാം........



 

Ayisha C A
1 B ബി.സി.എൽ.പി.എസ് കോട്ടപ്പടി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത