ബി.സി.എൽ.പി.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവൻ

ചങ്ങാതികളെ കേട്ടോളൂ
നമ്മുടെ ജീവൻ രക്ഷിക്കാൻ
കൈകൾ നന്നായ് കഴുകേണം
സോപ്പുതേച്ച് കഴുകേണം
കാണാനാവില്ല വൈറസിനെ
കഴുകി കഴുകി തുരത്തേണം
അകന്ന് നിന്ന് നമുക്ക് പൊരുതാം
അകലം നമ്മൾ പാലിക്കാം
തുമ്മുമമ്പോഴും ചുമക്കുമ്പോഴും
മൂക്കും വായും മറച്ചീടാം
നമ്മിൽ നിന്ന് മറ്റുള്ളവർക്ക്
ആപത്തൊന്നും വരുത്തല്ലെ
കൊറോണയെന്ന വൈറസിനെ
ഒറ്റക്കെട്ടായ് തുരത്തീടാം........



 

Ayisha C A
1 B ബി.സി.എൽ.പി.എസ് കോട്ടപ്പടി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത