ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ശുചിത്വകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shylas (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= <big>ശുചിത്വകേരളം</big> | color= 3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Shylas (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
നമ്മുടെ നാടിനെ രക്ഷിക്കാം</poem> </center>{{BoxBottom1
നമ്മുടെ നാടിനെ രക്ഷിക്കാം</poem> </center>{{BoxBottom1
| പേര്= അലോണ ഷിബു
| പേര്= അലോണ ഷിബു
| ക്ലാസ്സ്=    2
| ക്ലാസ്സ്=    2 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

16:06, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വകേരളം

കേരളം എന്നൊരു നാട്
നമ്മൾ പിറന്ന നാട്
നമ്മുടെ നാടിനെ ശുചിയാക്കാം
ശുചിത്വമുള്ളവരായായീടാം
നാടും വീടും പരിസരവും
വൃത്തിയായി സൂക്ഷിക്കാം
നാട്ടിലും വീട്ടിലും പുഴയിലും നമ്മൾ
മാലിന്യങ്ങൾ നിറയ്ക്കരുതേ
വ്യക്തിശുചിത്വം പാലിക്കാം
കൈകൾ സോപ്പിട്ട് കഴുകീടാം
രോഗമുക്തി നേടിടാം
നമ്മുടെ നാടിനെ രക്ഷിക്കാം

അലോണ ഷിബു
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത